ഐ​ഷ​റി​ന്‍റെ ബിഎ​സ് 6 ബ​സു​ക​ളും ട്ര​ക്കു​ക​ളും വി​പ​ണി​യി​ല്‍
ഐ​ഷ​റി​ന്‍റെ ബിഎ​സ് 6 ബ​സു​ക​ളും  ട്ര​ക്കു​ക​ളും വി​പ​ണി​യി​ല്‍
കൊ​​​ച്ചി: വോ​​​ള്‍​വോ ഗ്രൂ​​​പ്പി​​ന്‍റെ​​​യും ഐ​​​ഷ​​​ര്‍ മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ വി​​​ഇ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് (വി​​ഇ​​സി​​വി) ബി​​എ​​​സ്6 ശ്രേ​​​ണി​​​യി​​​ല്‍ 4.9 ട​​​ണ്‍ 5.9 ട​​​ണ്‍ ഭാ​​​ര​​​പ​​​രി​​​ധി​​​യി​​​ല്‍​പ്പെ​​​ട്ട ട്ര​​​ക്കു​​​ക​​​ളും ബ​​​സു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഐ​​​ഷ​​​റി​​​ന്‍റെ അ​​​തി​​​നൂ​​​ത​​​ന ബി​​എ​​​സ്6 സം​​​വി​​​ധാ​​​ന​​​മാ​​​യ ഇ ​​​യു ടെ​​​ക്6​​ നൊ​​​പ്പ​​​മാ​​​ണ് പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. യൂ​​​റോ 6 വൈ​​​ദ​​​ഗ്ധ്യ​​​ത്തോ​​​ടൊ​​​പ്പം വി​​​ശ്വ​​​സ്ത​​​മാ​​​യ എ​​​ന്‍​ജി​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത​​​യു​​​മു​​​ള്ള​​​താ​​​ണു പു​​​തി​​​യ വാ​​​ഹ​​​ന​​​നി​​​ര. ആ​​​റു വ​​​ര്‍​ഷം കൊ​​​ണ്ടാ​​​ണു യൂ​​​റോ 6 വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​തെ​​ന്ന് ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.


ഈ ​​മാ​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്ത് എ​​​ല്ലാ​​​യി​​​ട​​​ത്തും ഐ​​​ഷ​​​ര്‍ ബി​​എ​​​സ് 6 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​മാ​​കും.