ഡബ്ല്യുഡി ബ്ലൂ എസ്എന് 570 അവതരിപ്പിച്ചു
Wednesday, October 26, 2022 12:39 PM IST
കൊച്ചി: പേഴ്സണല് കംപ്യൂട്ടറുകള് അപ്ഗ്രേഡു ചെയ്യാനുള്ള ലളിതമായ മാര്ഗമായി വെസ്റ്റേണ് ഡിജിറ്റല് ഡബ്ല്യുഡി ബ്ലൂ എസ്എന് 570 അവതരിപ്പിച്ചു.
എം.2 2280 ഫോമിലായിരിക്കും ഇതു ലഭ്യമാകുക. 250 ജിബിക്ക് 2,720 രൂപയില് തുടങ്ങി 2 ടിബിക്ക് 20,999 രൂപയില് എത്തുന്ന രീതിയിലാണ് വില. 3500 എംബിപിഎസ് വരെ റീഡിംഗ് വേഗവും 3000 എംബിപിഎസ് വരെ റൈറ്റിംഗ് വേഗവുമാണ് 1 ടിബി പതിപ്പിലൂടെ ലഭ്യമാക്കുക.