ടെ​ക്‌​നോ കാ​മ​ണ്‍ 19 പ്രോ 5​ജി അ​വ​ത​രി​പ്പി​ച്ചു
ടെ​ക്‌​നോ കാ​മ​ണ്‍ 19 പ്രോ  5​ജി അ​വ​ത​രി​പ്പി​ച്ചു
Tuesday, August 16, 2022 3:48 PM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള പ്രീ​​​മി​​​യം സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ബ്രാ​​​ന്‍​ഡാ​​​യ ടെ​​​ക്‌​​​നോ, ഫാ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ലൈ​​​ഫ്‌​​​സ്‌​​​റ്റൈ​​​ല്‍ മാ​​​സി​​​ക​​​യാ​​​യ കോ​​​സ്‌​​​മോ​​​പൊ​​​ളി​​​റ്റ​​​ന്‍ ഇ​​​ന്ത്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കാ​​​മ​​​ണ്‍ 19 പ്രോ 5​​​ജി സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

അ​​​ടു​​​ത്ത​​​യി​​​ടെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കാ​​​മ​​​ണ്‍ 19ന്‍റെ ​ഏ​​​റ്റ​​​വും പു​​​തി​​​യ പ​​​തി​​​പ്പാ​​​ണ് കാ​​​മ​​​ണ്‍ 19 പ്രോ 5​​​ജി. ഇ​​​ക്കോ ബ്ലാ​​​ക്ക്, സീ​​​ഡ​​​ര്‍ ഗ്രീ​​​ന്‍ എ​​​ന്നീ ര​​​ണ്ടു നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന കാ​​​മ​​​ണ്‍ 19 പ്രോ 5​​​ജി​​​ക്ക് 21,999 രൂ​​​പ​​​യാ​​ണു വി​​​ല.