മൊബൈൽ നിരക്ക് ഇപ്പോൾ കൂട്ടില്ല
മൊബൈൽ നിരക്ക്  ഇപ്പോൾ കൂട്ടില്ല
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് മൊ​ബൈ​ൽ നി​ര​ക്കു​ക​ളി​ൽ ക​ന്പ​നി​ക​ൾ മാ​റ്റം​വ​രു​ത്തി​ല്ലെ​ന്നു സെ​ല്ലു​ലർ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി​ഒ​എ​ഐ). ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ നി​ര​ക്കുകൂ​ട്ട​ണ​മെ​ന്ന് വോ​ഡ​ഫോ​ൺ ഐ​ഡി​യ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മൊബൈ​ൽ ഡാ​റ്റ ഒ​രു ജി​ബി​ക്ക് 20 രൂ​പ മു​ത​ൽ 35 രൂ​പ​വ​രെ ആ​ക്ക​ണ​മെ​ന്നു വി​വി​ധ ക​ന്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഒ​രു ജി​ബി 3.50 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.