ഒ​രു വ​ർ​ഷ​ത്തെ റീപ്ലേസ്മെ​ന്‍റ് ഗാര​ണ്ടി​യു​മാ​യി നോ​ക്കി​യ 2.3
കൊ​​​ച്ചി: ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഗാര​​​ണ്ടി​​​യു​​​മാ​​​യി നോ​​​ക്കി​​​യ 2.3 എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. 2020 മാ​​​ർ​​​ച്ച് 31നു ​​​മു​​​ൻ​​​പ് ഫോ​​​ണ്‍ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു ഓ​​​ഫ​​​ർ ആ​​​ദ്യ​​​മാ​​​ണ്. മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഫീ​​​ച്ച​​​ർ പാ​​​യ്ക്ക് കാ​​​മ​​​റ​​​യാ​​​ണു നോ​​​ക്കി​​​യ 2.3 യു​​​ടെ​​​ത്.

6.2 ഇ​​​ഞ്ച് എ​​​ച്ച്ഡി സ്ക്രീ​​​നും(15.74 സെ.​​​മി) വ​​​ലി​​​യ​​​തും ദീ​​​ർ​​​ഘ​​​നേ​​​രം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ബാ​​​റ്റ​​​റി​​​യു​​​മാ​​​ണ് ഇ​​​തി​​​നു​​​ള്ള​​​ത്. ആ​​​ൻ​​​ഡ്രോ​​​യ്ഡ് 10ൽ ​​​പു​​​തി​​​യ നോ​​​ക്കി​​​യ 2.3യ്ക്ക് ​​​മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു പ്ര​​​തി​​​മാ​​​സ സു​​​ര​​​ക്ഷാ അ​​​പ്ഡേ​​​റ്റു​​​ക​​​ളും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഒ​​​എ​​​സ് അ​​​പ്ഡേ​​​റ്റു​​​ക​​​ളും ല​​​ഭി​​​ക്കും.


ഗൂ​​​ഗി​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് ബ​​​ട്ട​​​ണ്‍ ഉ​​​ള്ള നോ​​​ക്കി​​​യ 2.3 സ​​മ​​യ​​ലാ​​ഭം ന​​ൽ​​കും. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ക​​​ല​​​ണ്ട​​​ർ എ​​​ൻ​​​ട്രി​​​ക​​​ൾ, യാ​​​ത്രാ സ​​​മ​​​യ​​​ങ്ങ​​​ൾ, മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ കാ​​​ണു​​​ന്ന​​​തി​​​നും ശ​​​ബ്ദം ഉ​​​പ​​​യോ​​​ഗി​​​ക്കാം ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ൽ നി​​​ങ്ങ​​​ളു​​​ടെ ഫോ​​​ണ്‍ അ​​​ണ്‍​ലോ​​​ക്കു​​​ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ബ​​​യോ​​​മെ​​​ട്രി​​​ക് മു​​​ഖം തി​​​രി​​​ച്ച​​​റി​​​യ​​​ലും നോ​​​ക്കി​​​യ 2.3ൽ ​​ഉ​​ണ്ട്. നോ​​​ക്കി​​​യ 2.3 സി​​​യാ​​​ൻ ഗ്രീ​​​ൻ, സാ​​​ൻ​​​ഡ്, ചാ​​​ർ​​​കോ​​​ൾ വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കും. 2 ജി​​​ബി റാം/32 ​​ജി​​​ബി​​​ക്ക് 8,199 രൂ​​​പ​​​യാ​​​ണു വി​​​ല.