പു​തു​ത​ല​മു​റ സ്മാ​ർ​ട്ട് ടി​വി​ക​ളു​മാ​യി ഒ​നി​ഡ ഇ​ഗൊ
ഇ​ന്ത്യ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് രം​ഗ​ത്തെ പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ ഒ​നി​ഡ ഉ​പ​ബ്രാ​ൻ​ഡാ​യ ഇ​ഗൊ​യ്ക്കു കീ​ഴി​ൽ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മി​ൽ സ്മാ​ർ​ട്ട് എ​ൽ​ഇ​ഡി ടി​വി​ക​ളു​ടെ പു​തി​യ ശ്രേ​ണി അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​ൽ​ഇ​ഡി ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പു​തി​യ സ്മാ​ർ​ട് ശ്രേ​ണി 32എ​ച്ച്ഡി റെ​ഡി സ്മാ​ർ​ട്ട്, 24ന് ​അ​വ​ത​രി​പ്പി​ച്ച 40 എ​ഫ്എ​ച്ച്ഡി സ്മാ​ർ​ട്ട്, പ്ര​ത്യേ​ക മോ​ഡ​ലാ​യ 50 4കെ ​യു​എ​ച്ച്ഡി സ്മാ​ർ​ട്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ മോ​ഡ​ലു​ക​ളും ഫ്ളി​പ്പ്കാ​ർ​ട്ടി​ൽ ല​ഭി​ക്കും.

ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ​വ ഇ​തി​ൽ ല​ഭി​ക്കും. 1.07 ബി​ല്ല്യ​ൻ നി​റ​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ് ഈ ​മോ​ഡ​ലി​ന്‍റെ ഡി​സ്പ്ലേ. 3840-2160 പി​ക്സ​ൽ സാ​ധാ​ര​ണ എ​ച്ച്ഡി​യെ​ക്കാ​ൾ നാ​ലു മ​ട​ങ്ങ് വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കും. 40എ​ഫ്എ​ച്ച്ഡി സ്മാ​ർ​ട്ട് മോ​ഡ​ൽ 500 വാ​ട്ട്സ് പി​എം​പി​ഒ ബി​ൽ​റ്റ് ഇ​ൻ ബീ​റ്റ് ബോ​ക്സു​മാ​യാ​ണ് വ​രു​ന്ന​ത്. 40എ​ഫ്എ​ച്ച്ഡി സ്മാ​ർ​ട്ടി​ലും 32 എ​ഫ്എ​ച്ച്ഡി സ്മാ​ർ​ട്ടി​ലും മ​ൾ​ട്ടി കോ​ർ പ്രോ​സ​സ​റാ​ണ്. ഇ​ത് വെ​ബ് ബ്രൗ​സിം​ഗ്് വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മി​ർ​ക് ഇ​ല​ക്ട്രോ​ണി​ക്സ് എം​ഡി വി​ജ​യ് മ​ൻ​സു​ഖാ​നി പ​റ​ഞ്ഞു.