സോണി എക്സ്ട്രാ ബാസ് ഹെഡ് ഫോണുകൾ
Monday, May 13, 2019 3:57 PM IST
സോണിയുടെ പുതിയ എക്സ്ട്രാ ബാസ് ഹെഡ് ഫോണുകൾ ഡബ്ല്യു എച്ച്- എക്സ് ബി700 വിപണിൽ അവതരിപ്പിച്ചു. വില 8,990 രൂപ.
മുപ്പതു മണിക്കൂർ ബാറ്ററി ലൈഫോട് കൂടിയ 90 മിനിറ്റ് വരെ പ്രവർത്തിപ്പിക്കാവുന്ന 10 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ പറ്റുന്ന ബാറ്ററികൾ, 3.5 എം എം എ യു എക്സ് (ഓക്സ് ) കേബിൾ ഉപയോഗിച്ച് നിഷ്ക്രിയമായ പ്രവർത്തനം, ഭാരക്കുറവുള്ള രൂപകല്പന, ക്ലിയർ ബാസ്, സറൗണ്ട് അഥവാ വി പി ടി കൂടാതെ ശബ്ദ സ്ഥാന നിയന്ത്രണം മുതലായവ ലഭ്യമാക്കുന്നു.