കാർ റേസിംഗ് ഗെയിമുമായി മൈക്രോസോഫ്റ്റ്
Monday, April 22, 2019 3:17 PM IST
മുംബൈ: ആൻഡ്രോയ്ഡ്- എെഒഎസ് ഉപയോക്താക്കൾക്കു വേണ്ടിയുള്ള കാർ റേസിംഗ് ഗെയിം അവതരിപ്പിക്കാനൊരുങ്ങി മെക്രോസോഫ്റ്റ്.
ഫോർസാ സ്ട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന ഗെയിം സൗജന്യമായിരിക്കുമെന്നും ഉടനെത്തുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
വിൻഡോസ് 10 പ്ലാറ്റ്ഫോമിലുള്ള ഡിവൈസുകളിൽ പ്രവർത്തിക്കാവുന്ന ഫോർസാ സ്ട്രീറ്റ് വേർഷൻ ഇപ്പോൾ വിൻഡോസ് സ്റ്റോറിൽ ലഭ്യമാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.