ശീതകാലപച്ചക്കറി തൈകൾ വിൽപനയ്ക്ക്
ശീതകാലപച്ചക്കറി തൈകൾ  വിൽപനയ്ക്ക്
ശീതകാലപച്ചക്കറികൾ നടാൻ അനുയോജ്യമായ സമയമാണ് ഒക്ടോബർ നവംബർ. കാബേജ്, കോളിഫ്ളവർ തുടങ്ങി വിവിധയിനം ശീതകാല പച്ചക്കറിതൈകൾ കാർഷിക സർവകലാശാല, വിഎഫ്പിസികെ, കെവികെ, കൃഷിഭവൻ, കൃഷിവകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ ഈ സമയത്ത് വില്പനയ്ക്ക് ലഭ്യമാണ്.