വാഹന വില്പന താഴോട്ടുതന്നെ
ന്യൂ​​​ഡ​​​ൽ​​​ഹി: വാ​​​ഹ​​​ന വി​​​പ​​​ണി​​​യി​​​ലെ മാ​​​ന്ദ്യം തു​​​ട​​​രു​​​ന്നു. ജ​​​നു​​​വ​​​രി​​​യി​​​ൽ മൊ​​​ത്തം വാ​​​ഹ​​​ന വി​​​ല്പ​​​ന 13.83 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ​​​താ​​​യി സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ മാ​​​നു​​​ഫാ​​​ക്‌​​​ച​​​റേ​​​ഴ്സ് (സി​​​യാം) അ​​​റി​​​യി​​​ച്ചു.

ഇ​​​നം, ഈ ​​​ജ​​​നു​​​വ​​​രി​​​യി​​​ലെ വി​​​ല്പ​​​ന, ബ്രാ​​​ക്ക​​​റ്റി​​​ൽ 2019 ജ​​​നു​​​വ​​​രി​​​യി​​​ലെ വി​​​ല്പ​​​ന, വി​​​ല്പ​​​ന​​​യി​​​ലെ ഇ​​​ടി​​​വ് (ശ​​​ത​​​മാ​​​നം) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.


കാ​​​ർ
1,64,793 (1,79,324) -8.1
മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ
8,71,886 (10,27,766) -15.17
മൊ​​​ത്തം ടൂ​​​വീ​​​ല​​​ർ
13,41,005 (15,97,528) - 16.06
വാ​​​ണി​​​ജ്യ​​​വാ​​​ഹ​​​നം
75,289 (87,591) -14.04
മൊ​​​ത്തം
17,39,975 (20,19,253) - 13.83