ഐ​ക്യു നി​യോ 9 പ്രോ ഉടൻ വിപണിയിൽ
ഐ​ക്യു നി​യോ 9 പ്രോ ഉടൻ വിപണിയിൽ
കൊ​​​ച്ചി: ക്യു​​​വ​​​ല്‍​കോം സ്‌​​​നാ​​​പ്ഡ്രാ​​​ഗ​​​ന്‍ 8 ജ​​​ന​​​റേ​​​ഷ​​​ന്‍ 2 പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലു​​​ള്ള ഐ​​​ക്യു നി​​​യോ 9 പ്രോ ​​​ഫെ​​​ബ്രു​​​വ​​​രി 22ന് ​​​ഇ​​​ന്ത്യ​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കും.

2023ല്‍ ​​​ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ ഏ​​​റ്റ​​​വും ഇ​​ഷ്‌​​ട​​പ്പെ​​​ട്ട​​​തും ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച മി​​​ഡ് റേ​​​ഞ്ച് സ്മാ​​​ര്‍​ട്ട് ഫോ​​​ണു​​​മാ​​​യ ഐ​​​ക്യു നി​​​യോ ഏ​​​ഴി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യാ​​​ണ് നി​​​യോ 9 പ്രോ ​​​എ​​​ത്തു​​​ന്ന​​​ത്.


8- 256 ജി​​​ബി, 12- 256 ജി​​​ബി എ​​​ന്നീ ര​​​ണ്ടു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളും ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ലും ഐ​​​ക്യു ഇ-​​​സ്റ്റോ​​​റു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.