ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
Thursday, December 28, 2023 5:22 PM IST
കൊച്ചി: പ്രീമിയം ഗ്ലോബല് സ്മാര്ട്ട്ഫോണ് ബ്രാന്ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ടെക്നോയുടെ എല്ലാ ബ്രാന്ഡുകളിലും പ്രോഡക്ട് ലോഞ്ചുകളിലും ദീപിക സഹകരിക്കും.