എ​യ​ർ​ടെ​ലും ഗൂ​ഗി​ൾ ക്ലൗ​ഡും സ​ഹ​ക​രി​ക്കു​ന്നു
അ​തി​വേ​ഗം ഡി​ജി​റ്റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന സ​ന്പ​ദ് വ്യവ​സ്ഥ​യി​ൽ ബി​സി​ന​സു​ക​ളു​ടെ വ​ർ​ധി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് സേ​വ​ന ദാ​താ​വാ​യ ഭാ​ര​തി എ​യ​ർ​ടെ​ലും (എ​യ​ർ​ടെ​ൽ) ഗൂ​ഗി​ൾ ക്ലൗ​ഡും സ​ഹ​ക​രി​ക്കു​ന്നു.

സം​യോ​ജി​ത ഐ​സി​ടി പോ​ർ​ട്ട്ഫോ​ളി​യോ​യു​ടെ ഭാ​ഗ​മാ​യി എ​യ​ർ​ടെ​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം ബി​സി​ന​സു​ക​ൾ​ക്കാ​യി ജി​മെ​യി​ൽ, ഡോ​ക്സ്, ഡ്രൈ​വ്, ക​ല​ണ്ട​ർ തു​ട​ങ്ങി​യ ഇ​ന്‍റ​ലി​ജ​ന്‍റ് ആ​പ്പു​ക​ളു​ടെ ഒ​രു സെ​റ്റാ​യ ജി​സ്യൂ​ട്ടാ​ണ് ഒ​രു​ക്കു​ന്ന​ത്.


ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 2500 വ​ലി​യ ബി​സി​ന​സു​ക​ൾ​ക്കും അ​ഞ്ചു ല​ക്ഷം എ​സ്എം​ബി​ക​ൾ​ക്കും സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ​ക്കും എ​യ​ർ​ടെ​ൽ സേ​വ​നം ല​ഭ്യ​മാ​ക്കും.