ക്രോം​ബു​ക്ക് എ​ക്സ് 360 പു​റ​ത്തിറ​ങ്ങി
കൊ​ച്ചി: എ​ച്ച്പി​യു​ടെ ക്രോം​ബു​ക്ക് എ​ക്സ് 360 കേ​ര​ള വി​പ​ണി​യി​ൽ. ടാ​ബ്‌​ലെ​റ്റ്, ടെ​ന്‍റ്, സ്റ്റാ​ൻ​ഡ് അ​ല്ലെ​ങ്കി​ൽ ലാ​പ്‌​ടോ​പ് എ​ന്നി​ങ്ങ​നെ വി​വി​ധ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​പ്ഷ​നു​ക​ൾ എ​ക്സ് 360 വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ക്രോം ​ഒ​എ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് എ​ച്ച്പി ക്രോം​ബു​ക്ക് എ​ക്‌​സ് 360 സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ൽ യു​എ​ച്ച്ഡി ഗ്രാ​ഫി​ക്സ് 620 യോ​ടു​കൂ​ടി​യ എ​ട്ടാം ത​ല​മു​റ ഇ​ന്‍റ​ൽ കോ​ർ ഐ5 ​പ്രോ​സ​സർ, 8ജി​ബി ഡി​ഡി​ആ​ർ 4എ​സ്ഡി റാം, 64​ജി​ബി ഇ​എം​എം​സി സ്റ്റോ​റേ​ജ് എ​ന്നി​വ വേ​ഗ​മേ​റി​യ മി​ക​ച്ച പ്ര​ക​ട​നം സാ​ധ്യ​മാ​ക്കു​ന്നു.


2യു​എ​സ്ബി-​സി, ഒ​രു യു​സ്ബി-​എ പോ​ർ​ട്ടു​ക​ളും, ഹെ​ഡ്‌​ഫോ​ൺ മൈ​ക്രോ​ഫോ​ൺ കോ​മ്പോ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ല 20,000 മു​ത​ൽ 50,000രൂ​പ വ​രെ.