ഒ​പ്പോ​ എ​ഫ് 15 സ്മാ​ർ​ട്ട്ഫോ​ണ്‍
പു​തു​വ​ർ​ഷ സ്റ്റൈ​ലി​ന് ആ​വേ​ശം പ​ക​രാ​ൻ ഒ​പ്പോ, എ​ഫ് ശ്രേ​ണി​യി​ൽ എ​ഫ് 15 പു​റ​ത്തി​റ​ക്കി.
കു​ലീ​ന​മാ​യ രൂ​പ​ക​ൽ​പ്പ​ന, കാ​മ​റ ശേ​ഷി, മി​ക​ച്ച ബാ​റ്റ​റി ലൈ​ഫ് തു​ട​ങ്ങി​യ എ​ഫ് ശ്രേ​ണി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ എ​ഫ്15 -ൽ ​ഒ​രു പ​ടി കൂ​ടി മു​ന്നോ​ട്ട് കൊ​ണ്ടു പോ​യി​രി​ക്കു​ക​യാ​ണ് ഒ​പ്പോ.

ശ​ക്ത​മാ​യ 48എം​പി എ​ഐ ക്വാ​ഡ് പി​ൻ കാ​മ​റ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ന​ൽ​കു​ന്നു. വി​ഒ​ഒ​സി ഫ്ളാ​ഷ് ചാ​ർ​ജ് 3.0-നെ ​സ്മാ​ർ​ട്ട്ഫോ​ണ്‍ പി​ന്തു​ണ​യ്ക്കു​ന്നു. ഇ​തു വ​ഴി അ​ഞ്ച് മി​നി​റ്റ് ചാ​ർ​ജി​ൽ ഉ​പ​ഭോ​ക്താ​വി​ന് ര​ണ്ടു മ​ണി​ക്കൂ​ർ സം​സാ​രി​ക്കാ​നാ​കും. അ​പ്ഗ്രേ​ഡ് ചെ​യ്ത ഇ​ൻ-​ഡി​സ്പ്ലേ ഫിം​ഗ​ർ പ്രി​ന്‍റ് 3.0 സെ​ൻ​സ​റാ​ണ് എ​ഫ്15​ലു​ള്ള​ത്. കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും ന​ൽ​കു​ന്നു.


എ​ർ​ഗോ​ണോ​മി​ക്ക​ൽ രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള​താ​ണ് പു​തി​യ എ​ഫ്15​ന്‍റെ ബോ​ഡി. കൈ​യി​ലും പോ​ക്ക​റ്റി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യി കൊ​ണ്ടു ന​ട​ക്കാം. ഒ​പ്പോ എ​ഫ്15​ന് 7.9എം​എം ക​ന​വും 172 ഗ്രാം ​ഭാ​ര​വു​മാ​ണു​ള്ള​ത്.