റെ​ഡ് മാ​ജി​ക് 3 എ​സ് സ്മാ​ർ​ട്ട് ഫോ​ണ്‍
വ​ളരെ നേ​രി​യ​തും ഇ​ര​ട്ട കൂ​ളിം​ഗ് സം​വി​ധാ​നം ഉ​ള്ള​തു​മാ​യ റെ​ഡ് മാ​ജി​ക് 3 എ​സ് സ്മാ​ർ​ട്ട് ഫോ​ണ്‍ വി​പ​ണി​യി​ലെ​ത്തി.

ഗെ​യി​മിം​ഗ് ഫോ​ണ്‍ കൂ​ടി​യാ​യ മാ​ജി​ക് 3എ​സി​ന്‍റെ ര​ണ്ടു പ​തി​പ്പു​ക​ളു​ണ്ട്. വി​ല യ​ഥാ​ക്ര​മം 35,999 രൂ​പ​യും 47,999 രൂ​പ​യും വീ​ത​മാ​ണ്.

ലി​ക്വി​ഡ് കൂ​ളിം​ഗോ​ടു കൂ​ടി​യ ഇ​ൻ-​ബി​ൽ​റ്റ് കൂ​ളിം​ഗ് ഫാ​നു​ള്ള ഏ​ക ഫോ​ണ്‍ ആ​ണ് റെ​ഡ് മാ​ജി​ക്. ഫിം​ഗ​ർ പ്രി​ന്‍റ്, ജി ​സെ​ൻ​സ​ർ, ഇ​ല​ക്ട്രോ​ണി​ക് കോം​പ​സ്, ഗി​റോ​സ്കോ​പ്, ആം​ബി​യ​ന്‍റ് ലൈ​റ്റ് സെ​ൻ​സ​ർ, സെ​ൻ​സ​ർ ഹ​ബ് എ​ന്നി​വ സെ​ൻ​സ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 48 എം ​പി സോ​ണി സെ​ൻ​സ​റു​ള്ള​താ​ണ് പി​ൻ ക്യാ​മ​റ.


റെ​ഡ് മാ​ജി​ക് 3 എ​സ് 8 + 128 ജി ​ബി മേ​ഘ​സി​ൽ​വ​ർ (സ്പേ​യ്സ് ഗ്രേ), 12 + 256 ​ജി ബി ​സൈ​ബ​ർ ഷേ​യ്ഡ് (ചു​വ​പ്പും നീ​ല​യും) എ​ന്നി​ങ്ങ​നെ ര​ണ്ടു പ​തി​പ്പു​ക​ളി​ൽ ല​ഭ്യ​മാ​ണ്.