HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
മമിതലു പ്രേമലു
Monday, February 12, 2024 12:45 PM IST
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്റെ ‘പ്രേമലു’.
ഓപ്പറേഷന് ജാവ, സൂപ്പര്‍ ശരണ്യ, ഖോഖോ ചിത്രങ്ങളിലൂടെ പുതുമയുടെ വൈബ് നിറച്ച മമിത, പ്രേമലുവില്‍ ലുക്കിലും സ്റ്റൈലിലും പെര്‍ഫോമന്‍സിലും സ്റ്റാറാകുന്നു.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ തന്റെ സ്വഭാവവുമായി ഏറ്റവും ചേര്ന്നുനില്ക്കുന്നത് പ്രേമലുവിലെ റീനുവാണെന്ന് മമിത സണ്‍ഡേ ദീപികയോടു പറഞ്ഞു.
പ്രേമവും ഫ്രണ്ട്ഷിപ്പും
പ്രേമം തന്നെയാണ് ‘പ്രേമലു’ പറയുന്നത്. സംവിധായകന് ഗിരീഷ് എ.ഡിയുടെ സിനിമകളില്‍ പ്രേമത്തിനൊപ്പം കഥയില്‍ സൗഹൃദവുമുണ്ടാവും. ഇതിലും അങ്ങനെതന്നെ.
രസകരമായ കഥാഗതിയാണ്. സാധാരണ, മലയാളികള്‍ തെലുങ്കു വാക്കുകള്‍ക്കൊപ്പം ചിലപ്പോൾ ലു ചേര്‍ത്തു പറയാറുണ്ടല്ലോ. അങ്ങനെയാണു പ്രേമലു വന്നത്.
സൂപ്പര്‍ ശരണ്യയ്ക്കുശേഷം വീണ്ടും ഗിരീഷേട്ടന്റെ സിനിമ. കാസ്റ്റ് ആന്‍ഡ് ക്രൂ എല്ലാവരും അറിയാവുന്നവര്‍. കഥയും എന്റെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടു. പിന്നെ, ഭാവനാ സ്റ്റുഡിയോസിന്റെ സപ്പോര്‍ട്ടും. അങ്ങനെ പ്രേമലുവില്‍ എത്തി.
ഏറെ രസമാണ് ഗിരീഷേട്ടന്റെ വര്‍ക്കിംഗ് സ്റ്റൈല്‍. എന്തു നിർദേശവും പറയാം. ഇംപ്രോവൈസേഷനും ഇടമുണ്ടാവും. റീനുവിനെ എനിക്കു തന്നതില്‍ വലിയ സന്തോഷം.
പൂവന് സിനിമ ഫെയിം അഖില ഭാര്ഗവന് ഇതില്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വേഷമാണ്. ഹൃദയത്തില്‍ വേഷമിട്ട, എഡിറ്റര്‍ കൂടിയായ സംഗീത് പ്രതാപ്, പൊന്മുട്ട സീരീസില്‍ വേഷമിട്ട ശ്യാംമോഹന്, മീനാക്ഷി രവീന്ദ്രന് തുടങ്ങിവർ മറ്റു വേഷങ്ങളില്‍. സംഗീതിനു ഞാനുമായി സൂപ്പര്‍ ശരണ്യയില്‍ ഒരു കോംബിനേഷനുണ്ടായിരുന്നു.
ഞാൻ തന്നെ റീനു!
പ്രേമലുവിലെ റീനു ഐടി പ്രഫഷണലാണ്. ഡിഗ്രി കഴിഞ്ഞ് ഐടി ജോലിയിലെത്തുന്ന ഘട്ടമാണ് കഥയില്‍ വരുന്നത്. എന്റെ സംസാര ശൈലിയും പെരുമാറ്റവും ഞാന്‍ ഡ്രസ് ചെയ്യുന്ന രീതിയുമൊക്കെ മതിയെന്നും കഥാപാത്രത്തിനായി മറ്റൊന്നും ചെയ്യേണ്ടെന്നും സംവിധായകന് പറഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ പ്രത്യേക തയാറെടുപ്പുകള്‍ വേണ്ടിവന്നില്ല. റീനുവിന്റെ ലുക്ക് ചെയ്തതു റോണക്സ് സേവ്യറും കോസ്റ്റ്യൂം സ്റ്റൈല്‍ ചെയ്തതു ധന്യ ബാലകൃഷ്ണനുമാണ്. കഥാപാത്രത്തോട് വളരെ ചേർന്നുനില്‍ക്കുന്ന രീതിയിലാണ് ഡ്രസ് സ്റ്റൈലിംഗ്.
നസ്ലെന്, മാത്യു
സൂപ്പര്‍ ശരണ്യയില്‍ എനിക്കും നസ്ലെനും കോംബിനേഷന്‍ താരതമ്യേന കുറവായിരുന്നു. ഇതില്‍ കോംബോയുണ്ട്. സച്ചിന് - അതാണു കഥാപാത്രം. പരിചയമുള്ളതിനാല്‍ ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഏറെ കംഫര്‍ട്ടബിളായിരുന്നു.
നല്ല ഗിവ് ആന്‍ഡ് ടേക്കാണ്. നല്ല കോ ആര്‍ട്ടിസ്റ്റാണ്. ഞാന്‍ എന്തെങ്കിലും തെറ്റിച്ചാല്‍ പോലും എല്ലാം പറഞ്ഞ് ഓകെയാക്കി, കൂളാക്കിയാണ് അടുത്ത സീനുകളിലേക്കു പോവുക.
ഇതില്‍ മാത്യുവിന്റേതു കുറച്ചു വ്യത്യസ്തമായ കഥാപാത്രമാണ്. അതു സിനിമ കാണുമ്പോള്‍ വ്യക്തമാകും.
ഇതില്‍ ഞങ്ങളുടെ കോംബോ സീനുകളില്ല. മാത്യുവും നസ്ലെനും ഞാനും ഒന്നിക്കുമ്പോള്‍ വര്‍ക്ക് ചെയ്യാനുള്ള ഇടം ഏറെ കംഫര്‍ട്ടബിളാവും. രസകരമാവും. നസ്ലെനും മാത്യുവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അവര്‍ തമ്മിലും ഏറെ ജെല്ലാണ്.
ഹൈദരാബാദ് ബ്യൂട്ടി
പ്രേമലു ഷൂട്ടിംഗിനാണ് ഞാന്‍ ആദ്യമായി ഹൈദരാബാദില്‍ പോയത്. അവിടെ, റാമോജി ഫിലിം സിറ്റിയിലാവും സാധാരണ കൂടുതല്‍ ഷൂട്ട് ഉണ്ടാവുക. പക്ഷേ, ഇതില്‍ സിറ്റി സീനുകള്‍ ഷൂട്ട് ചെയ്തത് അവിടത്തെ രസകരമായ മറ്റു ചില ലൊക്കേഷനുകളിലാണ്.
ഹൈദരാബാദിന്റെ ചന്തം നല്ല രീതിയില്‍ അജ്മല്‍ സാബു പകര്‍ത്തിയിരിക്കുന്നു. സിനിമയില്‍ തെലുങ്ക് ആവശ്യമായി വന്നില്ലെങ്കിലും ചെറിയ രീതിയില്‍ തെലുങ്കു പഠിച്ചു. ഭക്ഷണം കിട്ടുമോ, വെള്ളം തരുമോ എന്നൊക്കെ ചോദിക്കാനറിയാം.
തമിഴില്‍ റിബല്‍
തമിഴില്‍ എന്റെ ആദ്യ സിനിമ ‘റിബല്‍’, മാര്‍ച്ച് 22നു റിലീസാകും. ജി.വി. പ്രകാശ് സാറിനെ മുന്നേ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷേ, ആദ്യമായാണ് ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത്. നല്ല കോ ആര്‍ട്ടിസ്റ്റാണ്. അതില്‍ സംഗീതം ചെയ്തതും അദ്ദേഹമാണ്. പ്രധാനമായും കോയമ്പത്തൂരായിരുന്നു ചിത്രീകരണം.
സാറ-അതാണു കഥാപാത്രം. മലയാളിക്കുട്ടി. എനിക്കു തമിഴ് കുറച്ചൊക്കെ അറിയാം. മലയാളം ടച്ച് വന്നാലും പ്രശ്നമില്ലായിരുന്നു. വെങ്കിടേഷ് വി.പി, ഷാലു റഹീം തുടങ്ങിയ മലയാളി അഭിനേതാക്കളും പടത്തിലുണ്ട്.
സംവിധാനം നികേഷ് ആര്.എസ്. തമിഴില്‍ വര്‍ക്ക് ചെയ്യാൻ നല്ല കംഫര്‍ട്ടബിളാണ്. ഇപ്പോള്‍ ഒരു തമിഴ് സിനിമ ചെയ്യുകയാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തുടര്‍ന്നും ചെയ്യും.
ആ പേടിയില്ല
തിരക്കഥ, കഥാപാത്രം, നല്ല ക്രൂവാണോ, എന്റെ കഥാപാത്രം ആ സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് തുടങ്ങിയ കാര്യങ്ങളാണ് സിനിമകൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കുന്നത്.
സിനിമയിലെത്തിയപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇവിടംവരെ എത്താനായതു ഭാഗ്യം. ദൈവത്തോടും കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി.
സ്ഥിരമായി ഒരേതരം വേഷങ്ങൾ തന്നെ ചെയ്യേണ്ടിവരുമോ (ടൈപ്പ് കാസ്റ്റ്)എന്ന പേടിയില്ല. ഏതുതരം കഥാപാത്രമായാലും കുഴപ്പമില്ല.
ആ കഥാപാത്രത്തോടു നീതിപുലര്‍ത്താനാകുമോ, ആ വേഷം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടോ എന്നൊക്കെ നോക്കി വ്യത്യസ്തമായ സിനിമകളും വേഷങ്ങളും ചെയ്യാന്‍ ശ്രമിക്കും.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
Latest News
ശബരിമല തീർഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ലെന്ന് എം.വി. ഗോവിന്ദന്
ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; രണ്ട് നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്
"ഗോപൻ സ്വാമിയുടെ സമാധി' തുറന്ന് പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണയെന്ന് അൻവർ
Latest News
ശബരിമല തീർഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ലെന്ന് എം.വി. ഗോവിന്ദന്
ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; രണ്ട് നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്
"ഗോപൻ സ്വാമിയുടെ സമാധി' തുറന്ന് പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണയെന്ന് അൻവർ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top