65 വ​യ​സും അ​ഞ്ച​ടി ഉ​യ​ര​വു​മു​ള്ള ആ​ൾ; സി​ദ്ദീ​ഖി​ന്‍റെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്
Thursday, September 26, 2024 12:48 PM IST
ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ന​ട​ൻ സി​ദ്ദി​ഖി​നാ​യി പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക് ഔ​ട്ട് നോ​ട്ടി​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. 65 വ​യ​സും അ​ഞ്ച് അ​ടി ഏ​ഴ് ഇ​ഞ്ച് ഉ​യ​ര​മു​ള്ള സി​ദ്ദി​ഖ് മാ​മ​ത്ത് എ​ന്ന ആ​ളി​നെ ക​ണ്ടെ​ത്തി​യാ​ൽ എ​ത്ര​യും പെ​ട്ട​ന്ന് പോ​ലീ​സ് ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് നോ​ട്ടി​സി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ന​ട​ൻ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ന്നേ​ക്കാ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. എ​ല്ലാ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും നോ​ട്ടി​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​ട്ടോ സ​ഹി​തം എ​ല്ലാ സ്റ്റേ​ഷ​നി​ലും നോ​ട്ടീ​സ് പ​തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​റ്റേ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ​ത്തി​യാ​ൽ തി​രി​ച്ച​റി​ഞ്ഞ് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ക്കാ​ൻ ഫോ​ൺ ന​മ്പ​റും ന​ൽ​കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക പ​ത്ര​ങ്ങ​ളി​ൽ സി​ദ്ദി​ഖി​ന്‍റെ ഫോ​ട്ടോ പ​തി​ച്ച അ​റി​യി​പ്പും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ഫോ​ൺ ന​മ്പ​റും പ​ര​സ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ​ത്ത​ന്നെ കൈ​മാ​റി.



സി​ദ്ദി​ഖി​നെ​തി​രെ ബ​ലാ​ൽ​സം​ഗ​ക്കു​റ്റം ചു​മ​ത്തി തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 2016ൽ ​പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 376, 506 വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.