ചോ​ര വ​ന്നു, എ​ന്നി​ട്ടും മേ​ക്കാ​ത് കു​ത്തി ന​യ​ൻ​താ​ര; വീ​ഡി​യോ
Wednesday, September 25, 2024 11:50 AM IST
മേ​ക്കാ​ത് കു​ത്തു​ന്ന വീ​ഡി​യോ പ​ങ്കി​ട്ട് സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര. കാ​തു കു​ത്തു​ന്ന​തി​നു മു​ൻ​പ് ടെ​ൻ​ഷ​ൻ അ​ടി​ച്ചി​രി​ക്കു​ക​യും എ.​ആ​ർ. റ​ഹ്മാ​ൻ ഈ​ണ​മി​ട്ട ഉ​ന്നാ​ൽ മു​ടി​യും തോ​ഴാ എ​ന്ന പാ​ട്ടു പാ​ടി ടെ​ൻ​ഷ​ൻ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ക്യൂ​ട്ട് വീ​ഡി​യോ ആ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

13 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്രം വീ​ഡി​യോ ക​ണ്ട​ത്. ആ​വേ​ശ​ത്തി​ലെ ഇ​ല്ല്യു​മി​നാ​റ്റി ഗാ​ന​മാ​ണ് ബാ​ക്ക്ഗ്രൗ​ണ്ടി​ൽ കൊ​ടു​ത്ത​ത്. ന​യ​ൻ​താ​ര​യു​ടെ ചി​രി​യും ടെ​ൻ​ഷ​നും ആ​വേ​ശ​വും സ​ന്തോ​ഷ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ കാ​തു കു​ത്ത​ൽ വീ​ഡി​യോ. ജ്വ​ല്ല​റി ഷോ​പ്പി​ൽ പോ​യി കാ​തി​ൽ ഇ​ടാ​നു​ള്ള ക​മ്മ​ലു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും കാ​തു കു​ത്തു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് ടെ​ൻ​ഷ​ന​ടി​ച്ചി​രി​ക്കു​ന്ന ന​യ​ൻ​താ​ര​യെ​യും കാ​ണാം.





ചോ​ര ക​ണ്ടി​ട്ടും ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ഇ​രി​ക്കു​ന്ന താ​ര​ത്തെ വീ​ഡി​യോ​യി​ൽ കാ​ണാം. ര​ക്തം പൊ​ടി​യു​മ്പോ​ഴും പാ​ട്ടു​പാ​ടു​ന്നു​ണ്ട് ന​യ​ൻ. ര​ത്ത​മാ​ണേ ര​ത്ത​മാ​ണേ എ​ന്ന ഗാ​ന​മാ​ണ് പാ​ടു​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ൽ കാ​തു കു​ത്തി ഡ​യ​മ​ണ്ട് ക​മ്മ​ല​ണി​ഞ്ഞ് സു​ന്ദ​രി​യാ​യി ആ​രാ​ധ​ക​ർ​ക്ക് സ്നേ​ഹ​ചും​ബ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടാ​ണ് താ​രം വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.