ഫാ. ​ആ​ബേ​ൽ പു​ര​സ്കാ​രം സ​ലിം​കു​മാ​റി​ന്
Wednesday, September 25, 2024 10:14 AM IST
ക​ലാ​ഭ​വ​ൻ സ്ഥാ​പ​ക​ൻ ഫാ. ​ആ​ബേ​ലി​ന്‍റെ സ്മാ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ന​ട​ൻ സ​ലിം​കു​മാ​റി​ന് ന​ൽ​കും. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​ട​പ്പ​ള്ളി ച​ങ്ങ​ന്പു​ഴ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ക​ലാ​ഭ​വ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ കു​മാ​ർ, ഹൈ​ബി ഈ​ഡ​ൻ എം.​പി, ഉ​മ തോ​മ​സ് എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.