സ​മ​യം എ​ല്ലാ മു​റി​വു​ക​ളും ഉ​ണ​ക്കു​മെ​ന്ന് എ​ല്ലാ​വ​രും പ​റ​യും പ​ക്ഷേ..;​അ​ച്ഛ​നോ​ട് ഭാ​വ​ന
Tuesday, September 24, 2024 10:58 AM IST
അ​ച്ഛ​ന്‍റെ ച​ര​മ​ദി​ന​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പു​മാ​യി ന​ടി ഭാ​വ​ന. ആ​ളു​ക​ൾ പ​റ​യും, സ​മ​യം എ​ല്ലാ മു​റി​വു​ക​ളും ഉ​ണ​ക്കു​മെ​ന്ന്! പ​ക്ഷേ, എ​ല്ലാ​യ്പ്പോ​ഴും യാ​ഥാ​ർ​ഥ്യം അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ല. അ​ച്ഛാ എ​ന്നു തു​ട​ങ്ങു​ന്ന കു​റി​പ്പാ​ണ് ന​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഭാ​വ​ന​യു​ടെ അ​ച്ഛ​ന്‍ ബാ​ല​ച​ന്ദ്ര​ന്‍റെ ഒ​ൻ​പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തി​ലാ​ണ് കു​റി​പ്പ്.

പോ​രാ​ട്ടം തു​ട​രു​ക, നീ ​തോ​ൽ​ക്കു​ന്ന​ത് സ്വ​ർ​ഗ​ത്തി​ലു​ള്ള ആ ​ആ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല! അ​ച്ഛ​ൻ ബാ​ല​ച​ന്ദ്ര​നൊ​പ്പ​മു​ള്ള പ​ഴ​യ ചി​ത്രം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച ഭാ​വ​ന, അ​ച്ഛ​ന്‍റെ വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി.



ആ​ളു​ക​ൾ പ​റ​യും, സ​മ​യം എ​ല്ലാ മു​റി​വു​ക​ളും ഉ​ണ​ക്കു​മെ​ന്ന്! പ​ക്ഷേ, എ​ല്ലാ​യ്പ്പോ​ഴും യാ​ഥാ​ർ​ഥ്യം അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ല. അ​ച്ഛാ... ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ അ​ങ്ങ​യെ മി​സ് ചെ​യ്യാ​റു​ണ്ട്. ക​ട​ന്നു പോ​കു​ന്ന ഓ​രോ ദി​വ​സ​വും, ഓ​രോ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ൽ... എ​ല്ലാ​യ്പ്പോ​ഴും അ​ങ്ങ് ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലു​ണ്ട്, ഭാ​വ​ന കു​റി​ച്ചു.

തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ഭാ​വ​യു​ടെ അ​ച്ഛ​ൻ ബാ​ല​ച​ന്ദ്ര​ന്‍റെ മ​ര​ണം. ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൃ​ശൂ​രി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​ൻ. ന​വീ​നു​മാ​യു​ള്ള ഭാ​വ​ന​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​ന്‍റെ അ​കാ​ല​വി​യോ​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.