ദു​രൂ​ഹ​ത​യു​ണ​ർ​ത്തി ത​ണു​പ്പ്; ട്രെ​യി​ല​ർ
Tuesday, September 24, 2024 8:51 AM IST
പു​തു​മു​ഖ​ങ്ങ​ളാ​യ നി​ധീ​ഷ്, ജി​ബി​യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ രാ​ഗേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത​ണു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഒ​ക്ടോ​ബ​ർ നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്രം കാ​ശി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ അ​നു അ​ന​ന്ത​ൻ, ഡോ. ​ല​ക്ഷ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ, അ​രു​ൺ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട്, ഷൈ​നി സാ​റ, പ്രി​നു, ആ​രൂ​ബാ​ല, സ​തീ​ഷ് ഗോ​പി, സാം, ​ജീ​വ​ൻ, ര​തീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ ത​ല​ച്ച​ങ്ങാ​ട്, ഷാ​നു മി​ത്ര, ജി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദി​സി​മ ദി​വാ​ക​ര​ൻ, സു​മി​ത്ത് സ​മു​ദ്ര,മ​നോ​ഹ​ര​ൻ വെ​ള്ളി​ലോ​ട് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ. മ​ണി​ക​ണ്ഠ​ൻ പി.​എ​സ്. ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വി​വേ​ക് മു​ഴ​ക്കു​ന്ന് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം സം​ഗീ​തം പ​ക​രു​ന്നു.



ബി​ജി​ബാ​ൽ, ക​പി​ൽ ക​പി​ല​ൻ, ജാ​ന​കി ഈ​ശ്വ​ർ, ശ്രീ​ന​ന്ദ ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ ബി​ജി​എം-​ബി​ബി​ൻ അ​ശോ​ക്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് കെ. ​രാ​മ​ൻ, എ​ഡി​റ്റിം​ഗ്-​സ​ഫ്ദ​ർ മ​ർ​വ, മേ​ക്ക​പ്പ്-​പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം - ര​തീ​ഷ് കോ​ട്ടു​ളി,

ശ​ബ്ദ​സം​വി​ധാ​നം - ര​തീ​ഷ് വി​ജ​യ​ൻ, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, ക​ലാ​സം​വി​ധാ​നം - ശ്രീ​ജി​ത്ത് കോ​ത​മം​ഗ​ലം, പ്ര​വീ​ൺ ജാ​പ്സി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ജം​നാ​സ് മു​ഹ​മ്മ​ദ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​യ​ദു​കൃ​ഷ്ണ ദ​യ​കു​മാ​ർ, സ്റ്റി​ൽ​സ് രാ​കേ​ഷ് നാ​യ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ - സ​ർ​വ​ക​ലാ​ശാ​ല, വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ-​സെ​വ​ൻ​ത് ഡോ​ർ. പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.