കൈ​ക്കു​ഞ്ഞു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ; പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ഗെ​റ്റ് സെ​റ്റ് ബേ​ബി പോ​സ്റ്റ​ർ
Monday, September 23, 2024 11:59 AM IST
കൈ​ക്കു​ഞ്ഞി​നെ ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള ചി​ത്ര​വു​മാ​യി ഉ​ണ്ണി​മു​കു​ന്ദ​ൻ. താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗെ​റ്റ് സെ​റ്റ് ബേ​ബി സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.

നി​ഖി​ല വി​മ​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ന​യ് ഗോ​വി​ന്ദ് ആ​ണ്. സ്ക​ന്ദ സി​നി​മാ​സും കിം​ഗ്സ്മെ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

സ​ജീ​വ് സോ​മ​ൻ, സു​നി​ൽ ജ​യി​ൻ, സാം ​ജോ​ർ​ജ്ജ് എ​ന്നി​വ​ർ നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​വു​ന്ന ആ​ദ്യ​സം​ര​ഭ​മാ​ണ് ഗെ​റ്റ് സെ​റ്റ് ബേ​ബി. ഐ​വി​എ​ഫ് സ്പെ​ഷ്യ​ലി​സ്റ്റ് ആ​യ ഒ​രു ഡോ​ക്ട​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​ത് പ​രി​ഹ​രി​ക്കാ​ൻ അ​യാ​ൾ ക​ണ്ടെ​ത്തു​ന്ന വ​ഴി​ക​ളും ര​സ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗെ​റ്റ് സെ​റ്റ് ബേ​ബി.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് വൈ.​വി. രാ​ജേ​ഷും അ​നൂ​പ് ര​വീ​ന്ദ്ര​നും ചേ​ർ​ന്നാ​ണ്. ആ​ധു​നി​ക ജീ​വി​ത​ത്തി​ലെ ര​സ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും ഇ​ട​ക​ല​ർ​ത്തി പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തി​യ ഒ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ഒ​രു ടോ​ട്ട​ൽ എ​ന്‍റ​ർ​ടെ​യി​ന​റാ​യി​രി​ക്കും ഗെ​റ്റ് സെ​റ്റ് ബേ​ബി എ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.