സൈ​ജു കു​റു​പ്പും വി​ൻ​സി​യും ഒ​ന്നി​ക്കു​ന്ന ഒ ​കെ ഡി​യ​ർ; ടൈ​റ്റി​ൽ പോ​സ്റ്റ​ർ
Monday, September 23, 2024 11:27 AM IST
സൈ​ജു കു​റു​പ്പ്, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സു​ബാ​ഷ് കെ. ​തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ ​കെ ഡി​യ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ മ​ഞ്ജു വാ​ര്യ​ർ റി​ലീ​സ് ചെ​യ്തു.

സ്റ്റോ​റി ഹൗ​സ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ​ല​ൻ എ​ൻ., സു​ജി​ത്ത് കെ.​എ​സ്. എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു കെ.​എ​സ്. നി​ർ​വ​ഹി​ക്കു​ന്നു.

കോ-​പ്രൊ​ഡ്യൂ​സ​ർ- ന​ജി​ഷ് മൂ​സ, പ്ര​ണ​വ് പ്ര​ശാ​ന്ത്, എ​ഡി​റ്റ​ർ- ജോ​ൺ​കു​ട്ടി,സം​ഗീ​തം-​ബി​ബി​ൻ അ​ശോ​ക്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ലി​ജി​ൻ മാ​ധ​വ്, ധ​നു​ഷ് ദി​വാ​ക​ർ, അ​ജി​ത് പൂ​വ​ത്ത്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ൾ-​രാ​ജ​ൻ ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-​റി​നേ​ഷ് റെ​ജി, കോ​സ്റ്റ്യൂം​സ്-​സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, മേ​ക്ക​പ്പ്-​ജി​ത്തു പ​യ്യ​ന്നൂ​ർ, പോ​സ്റ്റ​ർ ഡി​സൈ​ൻ-​സെ​ൽ​വ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.