പ​രി​ഹ​സി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി, നി​റ​വ​യ​ർ ചി​ത്ര​ങ്ങ​ളു​മാ​യി ദീ​പി​ക; ചേ​ർ​ത്തു​പി‌‌​ടി​ച്ച് ചും​ബി​ച്ച് ര​ൺ​വീ​ർ
Tuesday, September 3, 2024 9:09 AM IST
ആ​ദ്യ​ക​ൺ​മ​ണി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ദീ​പി​ക പാ​ദു​ക്കോ​ണും ര​ൺ​വീ​ർ സിം​ഗും. നി​റ​വ​യ​റു​മാ​യു​ള്ള മെ​റ്റേ​ണ​റ്റി ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ദീ​പി​ക ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​മാ​സ​മാ​ണ് ഇ​രു​വ​രു​ടെ​യും ആ​ദ്യ​ക​ൺ​മ​ണി എ​ത്തു​ക.

ദീ​പി​ക​യു​ടെ നി​റ​വ​യ​ര്‍ ചേ​ർ​ത്തു​പി​ടി​ച്ച് പി​ന്‍​ക​ഴു​ത്തി​ല്‍ ചും​ബി​ക്കു​ന്ന ര​ണ്‍​വീ​റി​നെ ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണാം. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ മൂ​ന്ന് ഔ​ട്ട്ഫി​റ്റു​ക​ളി​ലാ​ണ് ദീ​പി​ക ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ൻ ഡീ​സ​ൽ, പ്രി​യ​ങ്ക ചോ​പ്ര, ഹ​ർ​ഭ​ജ​ൻ സിം​ഗ്, ക​ത്രീ​ന കൈ​ഫ് തു​ട​ങ്ങി നി​ര​വ​ധി​പ്പേ​രാ​ണ് ദീ​പി​ക​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്.



ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മു​ത​ൽ പ​ല​രീ​തി​ക​ളി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ദീ​പി​ക ക​ട​ന്നു​പോ​യ​ത്. ദീ​പി​ക ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും ദീ​പി​ക​യ്ക്കാ​യി മ​റ്റാ​രോ ആ​ണ് ഗ​ർ​ഭി​ണി ആ​യി​രി​ക്കു​ന്ന​തു​മെ​ന്നാ​യി​രു​ന്നു പരിഹാസ​ങ്ങ​ൾ.




സ്വ​ന്തം ശ​രീ​ര​സൗ​ന്ദ​ര്യം ന​ഷ്ട​പ്പെ​ടു​ത്തി ഇ​വ​ർ ഗ​ർ​ഭം ധ​രി​ക്കു​മോ​യെ​ന്നൊ​ക്കെ​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. ഏ​താ​യാ​ലും വി​മ​ർ​ശ​ക​രു​ടെ​യെ​ല്ലാം വാ​യ​ട​പ്പി​ച്ച് ദീ​പി​ക എ​ത്തി​യി​രി​ക്കു​ന്നു. അ​ഴ​കാ​ർ​ന്ന നി​റ​വ​യ​ർ ചി​ത്ര​ങ്ങ​ളു​മാ‌​യി. ഒ​പ്പം ചേ​ർ​ത്തു​പി​ടി​ച്ച് ര​ൺ​വീ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.