HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
മൈത്രി മൂവി മേക്കേഴ്സും പീപ്പിൾ മീഡിയ ഫാക്ടറിയും ഒന്നിക്കുന്ന എസ്ഡിജിഎം; നായകൻ സണ്ണി ഡിയോൾ
Thursday, June 20, 2024 3:03 PM IST
2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഗദർ 2 എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 100-ാമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്.
മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന എസ്ഡിജിഎം എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ.
നവീൻ യേർനേനി, വൈ. രവി ശങ്കർ, ടി.ജി. വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 22ന് ആരംഭിക്കും.
ക്രാക്ക്, വീരസിംഹ റെഡ്ഡി എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനി എസ്ഡിജിഎംലൂടെ ഇത്തവണ ഒരു വമ്പൻ ആക്ഷൻ എന്റർടെയ്നറാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും. വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ചേർന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഗീതം തമൻ എസ്. നിർവഹിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
5.30യുടെ ഷോ 7.30 ആയിട്ടും തുടങ്ങിയില്ല; തിയറ്റർ തകർത്ത് എൻടിആർ ഫാൻസ്
ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര എന്ന സിനിമയുടെ ആദ്യ ഷോ പ്രദർശിപ്പ
ലുക്മാൻ-ബിനു പപ്പു ചിത്രം "ബോംബെ പോസിറ്റീവ്'; ഫസ്റ്റ് ലുക്ക്
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു
അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ന്‍വില്ല’ ഒക്ടോബർ 17-ന്
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി
ഷൈൻ ടോമിനും വിഷ്ണുവിനുമൊപ്പം മാളവിക മോനോൻ; പതിമൂന്നാം രാത്രി ട്രെയിലർ
ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങ
ഹാരിപോർട്ടറിലെ പ്രഫസർ മിനർവ; മാഗി സ്മിത്ത് അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ഇന്നല
എൻടിആറിനോടുള്ള സ്നേഹം കൂടി; ദേവര റിലീസ് ദിവസം ആടിന്റെ തലയറുത്ത് ആരാധകർ
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ദിവസം തിയറ
ഈ മായാലോകം നൽകിയതിന് നന്ദി; ഉയിരിനും ഉലകിനും പിറന്നാളാശംസകളുമായി നയൻതാരയും വിഗ്നേശും
മക്കളായ ഉയിരിനും ഉലകിനും ജൻമദിനാശാംസകളുമായി നയൻതാരയും വിഗ്നേശ് ശിവനും.
ചോരതുപ്പി ആ വീട്ടിൽ കിടന്നു, ഒടുവിൽ മകളെയും എടുത്ത് ഇറങ്ങി ഓടുകയായിരുന്നു; അമൃത സുരേഷ്
നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ് രംഗത്ത്. മ
ഞാൻ ഈ വീഡിയോ ഇടുന്നത് അമ്മ അറിഞ്ഞിട്ട് കൂടിയില്ല, എന്റെ അച്ഛനെ കാണാനോ മിണ്ടാനോ എനിക്കിഷ്ടമല്ല; ബാലയ്ക്കെതിരെ മകൾ
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ അവന്തിക. അമ്മയായ അമൃത സുര
ഇനി മുതൽ നിനക്ക് അച്ഛനില്ല, മകളോട് തർക്കിക്കുന്ന അച്ഛൻ ആണല്ല, ഞാൻ തോറ്റുകൊടുക്കുന്നു: ബാല
ഗുരുതര ആരോപണങ്ങളുമായെത്തിയ മകളോട് ഇനി തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രവുമായി ടൊവീനോ; ഒരമ്മ പെറ്റ അളിയൻമാരെന്ന് സുരഭി
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ. ചെന്നൈയിൽ വെ
20 കൊല്ലം കാത്തിരിക്കരുത്, പീഡിപ്പിച്ചാല്‍ അപ്പോള്‍ അടിക്കണം, കരണം നോക്കി; സിദ്ദിഖ് അന്നു പറഞ്ഞത്
യുവനടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര
ഇങ്ങനൊരു സഹോദരി എല്ലാവർക്കും വേണം; ആലിയ ഭട്ടിന്റെ ‘ജിഗ്ര’ ട്രെയിലർ
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ചിത്ര
നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി ചിത്തിനി വരുന്നു; സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിൽ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി റിലീസിനൊരുങ്ങുന്നു. ഹൊറർ ഫാമ
65 വയസും അഞ്ചടി ഉയരവുമുള്ള ആൾ; സിദ്ദീഖിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനായി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസി

അമ്മ-ഡബ്ല്യുസിസി തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്
താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന
‘വാഴ’ താരങ്ങൾക്ക് നേരെ ട്രോളുകളും വിമർശനങ്ങളും; ചർച്ചയായി സിജുവിന്റെ മറുപടി
തിയറ്ററുകളിൽ വൻവിജയം നേടിയ വാഴ എന്ന ചിത്രം ഒടിടിയിൽ റിലീസായതിന് പിന്നാലെ ത
കാർത്തിയോട് രമ്യതപ്പെട്ട് പവൻ കല്യാൺ; ലഡു വിവാദത്തിൽ പിന്തുണ
തിരുപ്പതി ലഡു വിഷയത്തിൽ നടൻ കാർത്തിയുമായി രമ്യതപ്പെട്ട് ആന്ധ്രാപ്രദേശ് ഉപമ
അയാളെ പൂട്ടാൻ നിങ്ങൾ കുറച്ചുകൂടി വിയർക്കേണ്ടിവരും; ഗുമസ്തൻ ട്രെയിലർ
ഗുമസ്തൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജ് സു
മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അർജുനെ തിരികെക്കിട്ടിയല്ലോ; വേദനയോടെ താരങ്ങൾ
കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയ
മമ്മൂട്ടിയും വിനായകനും നേർക്കുനേർ; ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് മമ്മൂട്ടി കമ്പനി
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജിതിൻ കെ. ജോസ് സംവി
വിവാഹമോചനം വേണം, ഞാനും കെനിഷയും ഒരു ആത്മീയ രോഗശാന്തി കേന്ദ്രം തുടങ്ങും: ജയംരവി
തനിക്ക് വിവാഹമോചനം വേണമെന്നും ആര്‍തി പറയുന്നതുപോലെ ഒരു അനുരഞ്ജനം നടത്താൻ അ
ഇതാകണം നടൻ; മമ്മൂട്ടിയെക്കുറിച്ച് വാചാലരായി കരൺ ജോഹറും വെട്രിമാരനും പാ. രഞ്ജിത്തും
മമ്മൂട്ടിയെ പ്രശംസിച്ച് ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകർ. ദ് ഹോളിവുഡ് റിപ്പോർ
കൊച്ചിരാജാവിൽ അഭിനയിക്കുമ്പോഴായിരുന്നു അത്; ദിലീപ് ചെയ്ത സഹായത്തെക്കുറിച്ച് കലാരഞ്ജിനി
ജീവിതത്തിൽ പ്രിയപ്പെട്ടവരെ വേർപാടുകളെക്കുറിച്ച് ഓർത്തെടുത്ത് നടി കലാരഞ്ജിന
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറ
സിദ്ദിഖ് എവിടെ? പരക്കംപാഞ്ഞ് പോലീസ്, കേരളത്തിന് പുറത്തേക്കും അന്വേഷണം
യുവനടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ
ചോര വന്നു, എന്നിട്ടും മേക്കാത് കുത്തി നയൻതാര; വീഡിയോ
മേക്കാത് കുത്തുന്ന വീഡിയോ പങ്കിട്ട് സൂപ്പർതാരം നയൻതാര. കാതു കുത്തുന്നതിനു മുൻ
ഒരു വാക്ക് പറയുമ്പോൾ നൂറുതവണ ചിന്തിക്കണം, കാർത്തിക്ക് താക്കീത് നൽകി പവൻ കല്യാൺ; മാപ്പ് പറഞ്ഞ് താരം
നടൻ കാർത്തിക്ക് ശക്തമായ താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാ
ഫാ. ആബേൽ പുരസ്കാരം സലിംകുമാറിന്
കലാഭവൻ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം നടൻ സലി
മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫ് പൂര്‍ത്തിയായി
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന് പാക്കപ്പ്. നീണ്ട
ആർതി വീട്ടിൽ നിന്നു പുറത്താക്കി, എന്റെ സാധനങ്ങൾ വീണ്ടെടുക്കണം: പോലീസിൽ പരാതി നൽകി ജയം രവി
ചെന്നൈ ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയിൽ നിന്നും തന്നെ പുറത്താക്കിയെന്നും വീട്ടി
കാതിനിമ്പമേകുന്ന കല്യാണപ്പാട്ടുമായി അജു വർഗീസിന്റെ സ്വർഗത്തിലെ വീഡിയോ ഗാനം
സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമിച്ച
റോഷന് മാത്യുവിനൊപ്പം നിമിഷ സജയന്; ചേര പൂര്‍ത്തിയായി
റോഷന് മാത്യു, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സം
ചെറായി കടപ്പുറത്ത് ശ്രീനാഥ് ഭാസിയും ടീമും; പൊങ്കാല ചിത്രീകരണം ആരംഭിച്ചു
ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോണ തോമസ് നിർമിച്ച് എ.ബി. ബിന
ആദ്യത്തെ സ്മാർട്ട് ഫോൺ മുതൽ നല്ല വസ്ത്രങ്ങൾ വരെ എനിക്ക് വാങ്ങിത്തന്ന മധു സാർ; കുറിപ്പുമായി ചിന്താ ജെറോം
91-ാം പിറന്നാളിന്റെ നിറവിൽ എത്തിയ മലയാളത്തിന്റെ പ്രിയനടൻ മധുവിന് ആശംസകൾ ന
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മരണം; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി ഇന്നെടുക്കും
പീഡനക്കേസില്‍ പ്രതിയായ പ്രൊഡക്ഷന്‍ കണ്ട്രോളര് തിരുവനന്തപുരം സ്വദേശി ഷാനു
തിങ്കളാഴ്ച വൈകുന്നേരം വരെ കൊച്ചിയിൽ; ഇപ്പോൾ സിദ്ദിഖ് ഒളിവില്‍? ഫോൺ സ്വിച്ച് ഓഫ്
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് നടന് സിദ്ദിഖ്
പിറന്നാള്‍ ആശംസിക്കാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് മധു
ഹൃദയ നായകനായി ഇന്നും മലയാളത്തിൽ ജീവിക്കുന്ന അനുഗൃഹീത നടൻ മധുവിനു പിറന്നാൾ
സിദ്ദീഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ത
സമയം എല്ലാ മുറിവുകളും ഉണക്കുമെന്ന് എല്ലാവരും പറയും പക്ഷേ..;അച്ഛനോട് ഭാവന
അച്ഛന്റെ ചരമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടി ഭാവന. ആളുകൾ പറയും,
Latest News
പാലക്കാട്ട് സോഫ കമ്പനിയിൽ തീപിടിത്തം; ആളപായമില്ല
ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ
ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അർജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കൽ ഗ്രാമം
ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് ആവർത്തിച്ച് എഡിജിപി; മൊഴി രേഖപ്പെടുത്തി ഡിജിപി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top