റി​തേ​ഷി​നെ പ​ഞ്ഞി​ക്കി​ട്ട് ജ​നീ​ലി​യ; പ്രതികാരത്തിനു പിന്നിലെ കാരണം
Friday, March 19, 2021 6:30 PM IST
പ്രീ​തി സി​ന്‍റ​യു​ടെ ക​യ്യി​ൽ ചു​ന്പി​ച്ച റി​തേ​ഷി​നെ പ​ഞ്ഞി​ക്കി​ട്ട് ജ​നീ​ലി​യ ഡി​സൂ​സ. പ്രീ​തി​യു​ടെ കൈ​യി​ൽ ചും​ബി​ക്കു​ന്ന റി​തേ​ഷി​നെ അ​സൂ​യ​യോ​ടെ നോ​ക്കു​ന്ന ജ​നീ​ലി​യ​യു​ടെ വീ​ഡി​യോ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു.

ആ ​വീ​ഡി​യോ​ക്ക് പി​ന്നാ​ലെ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് അ​റി​യേ​ണ്ടേ എ​ന്നു ചോ​ദി​ച്ച് ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ജ​നീ​ലി​യ. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ചു​വെ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​ക്ക് കീ​ഴെ ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.