വ​രു​ൺ ധ​വാ​ൻ- ന​ടാ​ഷ ദ​ലാ​ൽ വി​വാ​ഹം മാ​റ്റി​വ​ച്ചു
Saturday, March 21, 2020 10:48 AM IST
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ക​മി​താ​ക്ക​ളാ​യ വ​രു​ൺ ധ​വാ​നും ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ന​ടാ​ഷ ദ​ലാ​ലും ത​മ്മി​ലു​ള്ള വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മേ​യ് മാ​സ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ത് ഡി​സം​ബ​ർ പ​കു​തി​യി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട്.

ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ര വി​വാ​ഹ​ങ്ങ​ളാ​യ ദീ​പി​ക പ​ദു​ക്കോ​ൺ-​ര​ൺ​വീ​ർ സിം​ഗ്, പ്രി​യ​ങ്ക ചോ​പ്ര- നി​ക് ജോ​നാ​സ് വി​വാ​ഹ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു താ​ര​വി​വാ​ഹ​ത്തി​ന് ബോ​ളി​വു​ഡ് ഒ​രു​ങ്ങു​ന്ന​ത്.

ക​മി​താ​ക്ക​ൾ എ​ന്ന​തി​നൊ​പ്പം ഇ​രു​വ​രും ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്. ക​ര​ൺ​ജോ​ഹ​റി​ന്‍റെ ചാ​റ്റ് ഷോ​യി​ൽ വ​ച്ചാ​ണ് ന​ടാ​ഷ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വ​രു​ൺ തു​റ​ന്നു സ​മ്മ​തി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ഡേ​വി​ഡ് ധ​വാ​ന്‍റെ മ​ക​നാ​ണ് വ​രു​ൺ. മൈ ​നെ​യിം ഈ​സ് ഖാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​ട്ടാ​ണ് വ​രു​ൺ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത സ്റ്റു​ഡ​ന്‍റ്സ് ഓ​ഫ് ദി ​ഇ​യ​റി​ലൂ​ടെ​യാ​ണ് ന​ട​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.