വാ​ർ മു​ന്നൂ​റ് കോ​ടി ക്ല​ബി​ലേ​ക്ക്
Sunday, October 13, 2019 3:00 PM IST
ഹൃ​ത്വി​ക് റോ​ഷ​ൻ, ടൈ​ഗ​ർ ഷെ​റോ​ഫ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച വാ​ർ 300 കോ​ടി ക്ല​ബി​ൽ സ്ഥാ​നം പി​ടി​ക്കു​വാ​നൊ​രു​ങ്ങു​ന്നു. റി​ലീ​സ് ചെ​യ്ത് 10-ാം നാ​ൾ ആ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

ട്രേ​ഡ് അ​ന​ലി​സ്റ്റാ​യ ത​രു​ണ്‍ അ​റോ​റ​യാ​ണ് ഇ​ത​റി​യി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. സി​നി​മ​യ്ക്കു വേ​ണ്ടി ഹൃ​ത്വി​ക് ന​ട​ത്തി​യ മേ​ക്കോ​വ​ർ ഏ​റെ അ​മ്പ​ര​പ്പി​ച്ചി​രു​ന്നു. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത സി​നി​മ നി​ർ​മി​ച്ച​ത്. ആ​ദി​ത്യ ചോ​പ്ര​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.