സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന​യും വി​വാ​ഹി​ത​രാ​യോ?; ആ​രാ​ധ​ക​രെ കു​ഴ​ക്കി​യ വീ​ഡി​യോ ഇ​താ
Wednesday, July 10, 2019 2:51 PM IST
സ​ൽ​മാ​ൻ​ഖാ​ൻ, ക​ത്രി​ന കൈ​ഫ് എ​ന്നി​വ​ർ ഒ​ന്നി​ച്ച ഭാ​ര​തി​ലെ ഇ​രു​വ​രു​ടെ​യും വി​വാ​ഹ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ ശ​രി​ക്കും വി​വാ​ഹി​ത​രാ​യി എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.

കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ ആ​ഷ്ലി റെ​ബ​ല്ലോ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ പ​ക​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കൈ​ഫും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി എ​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു.

യാ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ പെ​ട്ട​ന്ന് വി​വാ​ഹി​ത​രാ​കു എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.