ചു​വ​ന്ന് തു​ടു​ത്ത് സണ്ണി ലിയോണി
Friday, November 8, 2019 10:34 AM IST
സ​ണ്ണി ലി​യോ​ണി​ന്‍റെ പു​തി​യ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വൈ​ന്‍ റെ​ഡ് ക​ള​ര്‍ വ​സ്ത്രം ധ​രി​ച്ച സ​ണ്ണി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തുവ​ന്ന​ത്. ഇ​ന്‍​സ്റ്റഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട ചി​ത്രം മി​നിറ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ലൈ​ക്ക് ചെ​യ്ത​ത്.

ഏ​ഷ്യ​സ്പാ ഇ​ന്ത്യ​യു​ടെ ബ്രേ​ക്ക് ത്രൂ ​ബ്യൂ​ട്ടി ബ്രാ​ന്‍​ഡ് ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു സ​ണ്ണി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.