"മാലാഖയാണ് നീ..'; മ​ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷമാക്കി സ​ണ്ണി ലി​യോ​ണി
Tuesday, October 15, 2019 4:19 PM IST
മ​ക​ൾ​ക്കൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ന​ടി സ​ണ്ണി ലി​യോ​ണി. മ​ക​ൾ നി​ഷ​യു​ടെ നാ​ലാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് സ​ണ്ണി, ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ ഐ​വി​എ​ഫ് ചി​കി​ത്സ​യി​ലൂ​ടെ ജ​നി​ച്ച നോ​വ, അ​ഷ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

ലാ​ത്തൂ​രി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്നു​മാ​ണ് സ​ണ്ണി, നി​ഷ​യെ ദ​ത്തെ​ടു​ത്ത​ത്. ’എ​ന്‍റെ കു​ഞ്ഞ് മാ​ലാ​ഖ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ. ഞ​ങ്ങ​ളു​ടെ ജീ​വി​തം പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കാ​ൻ ദൈ​വം അ​യ​ച്ച മാ​ലാ​ഖ​യാ​ണ് നീ. ​പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ബേ​ബി നി​ഷ കൗ​ർ വെ​ബ്ബ​ർ’. സ​ണ്ണി കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.