സൂ​പ്പ​ർ വു​മ​ണാ​യി സ​ണ്ണി ലി​യോ​ണി എ​ത്തു​ന്നു !
Wednesday, November 6, 2019 12:36 PM IST
സ​ണ്ണി ലി​യോ​ണി​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. സൂ​പ്പ​ർ വു​മ​ണാ​യി ആ​രാ​ധ​ക​രു​ടെ സ്വ​ന്തം സ​ണ്ണി​ച്ചേ​ച്ചി എ​ത്തു​ന്നു എ​ന്ന​താ​ണ് ആ ​വാ​ർ​ത്ത."കോ​ർ’ എ​ന്ന സൂ​പ്പ​ർ വു​മ​ണാ​യി​ട്ടാ​ണ് താ​രം എ​ത്തു​ന്ന​ത്. സ​ണ്ണി ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് ഗം​ഭീ​ര ഗെ​റ്റ​പ്പി​ലാ​ണ് താ​രം വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ത് സി​നി​മ​യാ​ണോ വെ​ബ് സീ​രീ​സ് ആ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. വീ​ഡി​യോ​യി​ലും ഇ​ത് പ​റ​യു​ന്നി​ല്ല. സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ്ബ​റും ചേ​ർ​ന്നാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​ത്. ഡാ​നി​യ​ൽ വെ​ബ്ബ​റും കെ​ൻ വാ​ല​സും ചേ​ർ​ന്നാ​ണ് ഇ​തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.