കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ചെ​യ്ത പെ​യി​ന്‍റിം​ഗ് ​വിവാദത്തിൽ; വിശദീകരണവുമായി സണ്ണി ലിയോണി
Saturday, November 2, 2019 10:18 AM IST
കു​റ​ച്ചു​പേ​രെ സ​ഹാ​യി​ക്കാ​ൻ തോ​ന്നു​ന്ന​ത് തെ​റ്റാ​ണോ... ഈ ​ചോ​ദ്യ​മാ​ണ് സ​ണ്ണി ലി​യോ​ണി​ന് ഇ​പ്പോ​ഴു​ള്ള​ത്. സ​ണ്ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് താ​ര​ത്തി​ന് പൊ​ല്ലാ​പ്പാ​യ​ത്. കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ചെ​യ്ത ഒ​രു പെ​യി​ന്‍റിം​ഗാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രെ ഡ​യ​റ്റ് സ​ബി​യ എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. പെ​യി​ന്‍റിം​ഗി​ന്‍റെ യാ​ഥാ​ർ​ഥ ഉ​ട​മ താ​ര​മ​ല്ലെ​ന്നും അ​യാ​ൾ​ക്ക് ഒ​രു ക​ട​പ്പാ​ടും ന​ൽ​കാ​തെ ചി​ത്രം സ്വ​ന്ത​മെ​ന്ന് കാ​ണി​ച്ച് വി​ൽ​ക്കു​ന്ന​ത് മോ​ശ​മാ​ണെ​ന്നും ക​മ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

സം​ഭ​വം ച​ർ​ച്ചാ വി​ഷ​യ​മാ​യ​പ്പോ​ൾ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ണ്ണി ലി​യോ​ൺ രം​ഗ​ത്തെ​ത്തി. ഈ ​ക​ലാ​സൃ​ഷ്ടി​യു​ടെ ഒ​രു ചി​ത്രം ത​നി​ക്ക് ല​ഭി​ക്കും. തു​ട​ർ​ന്ന് അ​ത് പെ​യി​ന്‍റ് ചെ​യ്യാ​മെ​ന്ന് വി​ചാ​രി​ക്കു​ക​യുമാ​യി​രു​ന്നു. എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ലാ​സൃ​ഷ്ടി ഞാൻ പെ​യി​ന്‍റ് ചെ​യ്തു​വെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ.

അ​ത് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കി​യെ​ന്നും താ​രം പ​റ​ഞ്ഞു. ത​ന്‍റെ ഈ ​പ്ര​വൃത്തി ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ൽ ത​ന്നോ​ട് ക്ഷ​മി​ക്കണമെന്നും സണ്ണി പറഞ്ഞു. കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള ത​ന്‍റെ ശ്ര​മ​മാ​ണി​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്രവൃത്തി​ക​ൾ നി​ങ്ങ​ൾ തു​ട​ർ​ന്നോ​ളു. നി​ങ്ങ​ൾ​ക്ക് എ​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.