മെ​ർ​സ​ൽ ബോ​ളി​വു​ഡി​ലേ​ക്ക്?
Wednesday, October 16, 2019 9:45 AM IST
വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ മെ​ർ​സ​ൽ ഹി​ന്ദി​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മെ​ന്ന് സൂ​ച​ന. സി​നി​മ​യി​ൽ ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഷാ​രൂ​ഖ് ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റെ​ഡ് ചി​ല്ലി​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ബി​ഗി​ലാ​ണ് ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന വി​ജ​യ് ചി​ത്രം. പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ട്രെ​യി​ല​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.