ബ്രാ​വോ​യ്ക്കൊ​പ്പം ഷാ​രൂ​ഖി​ന്‍റെ ലു​ങ്കി ഡാ​ൻ​സ്
Tuesday, September 10, 2019 11:43 AM IST
വി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ബ്രാ​വോ​യ്ക്കൊ​പ്പം ലു​ങ്കി ഡാ​ൻ​സി​ന് ചു​വ​ട് വ​ച്ച് ഷാ​രൂ​ഖ് ഖാ​ൻ. ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ താ​ന്‍റെ ടീം ​തു​ട​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത് ആ​ഘോ​ഷി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു ഷാ​രൂ​ഖി​ന്‍റെ ഡാ​ൻ​സ്.

ഇ​രു​വ​രും നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ടീ​മി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.