"ആ ​ചി​ത്ര​ങ്ങ​ളി​ൽ ഞാ​ൻ വെ​റും ഫ​ർ​ണി​ച്ച​ർ മാ​ത്ര​മാ​യി​രു​ന്നു'
Monday, April 12, 2021 4:24 PM IST
ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് റി​മി സെ​ൻ. ര​ണ്ടാ​യി​രം കാ​ല​ഘ​ട്ട​ത്തി​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്ന റി​മി ഇ​പ്പോ​ൾ വ​ലി​യ ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്.

അ​തേ​സ​മ​യം, അ​ന്ന് ത​നി​ക്ക് പ​ക്വ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് റി​മി​യു​ടെ അ​ഭി​പ്രാ​യം. ചെ​റു​പ്പ​മാ​യി​രു​ന്നു, അ​ഗ്ര​സീ​വ് ആ​യി​രു​ന്നു, ഒ​രു​പാ​ട് വ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു, ആ ​ഫ്‌​ളോ​യ്ക്ക് ഒ​പ്പം നീ​ങ്ങി. പ​ണം മാ​ത്ര​മാ​ണ് നോ​ക്കി​യി​രു​ന്ന​തെ​ന്നും റി​മി സെ​ൻ പ​റ​ഞ്ഞു.

"ഞാ​ന്‍ ധൂം ​ചെ​യ്തു, ഹേ​രാ ഫേ​രി ചെ​യ്തു. ഹം​ഗാ​മ, ഗോ​ല്‍​മാ​ല്‍ ഒ​ക്കെ ചെ​യ്തു. എ​ല്ലാ​ത്തി​ലും വെ​റും ഫ​ര്‍​ണി​ച്ച​റാ​യി​രു​ന്നു എ​ന്‍റെ ക​ഥാ​പാ​ത്രം. അ​ന്ന് സി​നി​മാ ലോ​കം പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യി​രു​ന്നു. ഇ​ന്ന് ക​ണ്ട​ന്‍റാ​ണ് ഹീ​റോ. അ​ന്ന​ത്തെ കാ​ല​ത്ത് ഹീ​റോ മാ​ത്ര​മാ​യി​രു​ന്നു ഹീ​റോ. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ എ​ല്ലാം മാ​റ്റി​മ​റി​ച്ചു.'- റി​മി സെ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.