"ക​ര​ൺ ന​മ്മ​ളെ ഉ​പ​യോ​ഗി​ച്ച് കാ​ശു​ണ്ടാ​ക്കു​ന്നു, ഒ​ടു​വി​ൽ അ​ത് ന​മ്മ​ളെ കു​ഴ​പ്പ​ത്തിലാക്കു​ന്നു'
Thursday, June 25, 2020 7:36 PM IST
സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ അ​കാ​ല​മ​ര​ണ​ത്തി​നു​ശേ​ഷം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​റി​നെ​തി​രേ ഉ​ണ്ടാ​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന​ട​ൻ ര​ൺ​ബീ​ർ ക​പൂ​ർ ക​ര​ൺ ജോ​ഹ​റി​നെ​തി​രേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന ഷോ​യ്ക്കെ​തി​രെ​യും സം​സാ​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

ത​നി​ക്ക് കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന ഷോ ​മ​ടു​ത്തു​വെ​ന്നും ഈ ​സീ​സ​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ വ​രി​ല്ലെ​ന്ന് തീ​ർ​ത്തു പ​റ​ഞ്ഞു​വെ​ന്നും വീ​ഡി​യോ​യി​ൽ ര​ൺ​ബീ​ർ പ​റ​യു​ന്നു. ഞാ​നും അ​നു​ഷ്ക​യും ഈ ​ഷോ​യ്ക്കെ​തി​രേ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ എ​ല്ലാ​വ​രേ​യും അ​ണി​നി​ര​ത്താ​ൻ പോ​വു​ക​യാ​ണ്. ക​ര​ൺ ന​മ്മ​ളെ ഉ​പ​യോ​ഗി​ച്ച് കാ​ശു​ണ്ടാ​ക്കു​ന്നു. ഒ​ടു​വി​ൽ അ​ത് ന​മ്മ​ളെ കു​ഴ​പ്പ​ത്തി​ലെ​ത്തി​ക്കു​ന്നു- ര​ൺ​ബീ​ർ പ​റ​യു​ന്നു.

ഒ​രു വ​ർ​ഷം മു​ൻ​പു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.