അതീവ ഗ്ലാമറസായി രാ​കു​ൽ​ പ്രീ​ത്
Friday, January 24, 2020 10:36 AM IST
ചു​രു​ങ്ങി​യ നാ​ൾ കൊ​ണ്ടു തെ​ന്നി​ന്ത്യ​ൻ സി​നി​മയു​ടെ മു​ൻ​നി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് രാ​കു​ൽ​പ്രീ​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യ ഈ ​ഡ​ൽ​ഹി​ക്കാ​രി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ത​ക​ർ​ത്തു വാ​രു​ക​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​രം പോ​സ്റ്റ് ചെ​യ്ത സൂ​പ്പ​ർ സെ​ക്സി​യാ​യു​ള്ള ബീ​ച്ച് വേ​ഷം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​വി​ധ പ്ളാ​റ്റ്ഫോ​മി​ൽ നി​റ​യു​ക​യാ​ണ്.

ഏ​റെ ഹോ​ട്ടാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വി​വി​ധ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലാ​യി 10 ല​ക്ഷം പേ​രാ​ണ് ഇ​തി​ന​കം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. നീ​ല സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചു​ള്ള​താ​ണ് ഒ​രു ചി​ത്രം. മ​റ്റൊ​ന്ന് ബ്ളാ​ക്ക് ആ​ൻഡ് വൈ​റ്റി​ലും ഒ​രെ​ണ്ണം കി​ട​ക്ക​യി​ൽ വെ​ള്ള സു​താ​ര്യ വ​സ്ത്രം ധ​രി​ച്ചു കി​ട​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ ഏ​ഴു വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റു​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ബോ​ളി​വു​ഡി​ൽ അ​ടു​ത്തി​ടെ അ​യി​രേ, ദേ ​ദേ പ്യാ​ർ ദേ ​എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യും വി​ജ​യി​ച്ച നാ​യി​ക​യാ​യി മാ​റി​യി​രു​ന്നു. സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര താ​രാ സു​താ​രി​യ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ർ​ജാ​വാ​നി​ലാ​ണ് അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ബോ​ളി​വു​ഡി​ൽ താ​ര​ത്തി​ന് അ​ടു​ത്ത ചി​ത്രം അ​ർ​ജു​ൻ ക​പൂ​ർ നാ​യ​ക​നാ​കു​ന്ന പേ​രി​ടാ​ത്ത ചി​ത്ര​മാ​ണ്. അ​തേ​സ​മ​യം ത​മി​ഴി​ൽ ഇ​ന്ത്യ​ൻ 2 വി​ൽ ക​മ​ൽ​ഹാ​സ​ന്‍റെ നാ​യി​ക​യാ​യെ​ത്തു​ന്ന​തും രാ​കു​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.