പു​തി​യ നി​യ​മം ബോ​ളി​വു​ഡി​ലേ​ക്ക്; സം​വി​ധാ​നം നീ​ര​ജ് പാ​ണ്ഡെ
Sunday, March 31, 2019 12:21 PM IST
മ​മ്മൂ​ട്ടി​യും ന​യ​ൻ​താ​ര​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച പു​തി​യ നി​യ​മം ബോ​ളി​വു​ഡി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ലൂ​യി​സ് പോ​ത്ത​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മ​മ്മൂ​ട്ടി​യും വാ​സു​കി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ ന​യ​ൻ താ​ര​യും അ​വ​ത​രി​പ്പി​ച്ചു.

നീ​ര​ജ് പാ​ണ്ഡെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ ​വെ​ന​സ്ഡെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്ക്കാ​രം സ്വ​ന്ത​മാ​ക്കി​യ ആ​ളാ​ണ് നീ​ര​ജ്. ബേ​ബി, എം.​എ​സ്. ധോ​ണി ദ് ​അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി, റ​സ്റ്റോം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ നീ​ര​ജ് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

പ്ലാ​ൻ സി ​സ്റ്റു​ഡി​യോ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.