"എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു'; ശ്രീ​ദേ​വി​ക്ക് ശേ​ഷം കോ​മ​ഡി ചെ​യ്യു​ന്ന ഒ​രേ​യൊ​രു ന​ടി താ​നാ​ണെ​ന്ന് ക​ങ്ക​ണ
Friday, February 26, 2021 6:54 PM IST
ശ്രീ​ദേ​വി​ക്ക് ശേ​ഷം ഹി​ന്ദി സി​നി​മ​യി​ല്‍ കോ​മ​ഡി ചെ​യ്യു​ന്ന ഒ​രേ​യൊ​രു ന​ടി താ​നാ​ണെ​ന്ന് ന​ടി ക​ങ്ക​ണ. ക​ങ്ക​ണ​യും മാ​ധ​വ​നും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ ത​നു വെ​ഡ്‌​സ് മ​നു എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 10 വ​ർ​ഷം തി​ക​യു​ന്പോ​ഴാ​ണ് ന​ടി​യു​ടെ പ്ര​സ്താ​വ​ന.

‘മൂ​ര്‍​ച്ച​യേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്രം ചെ​യ്തി​രു​ന്ന എ​ന്‍റെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച​ത് ഈ ​സി​നി​മ​യാ​ണ്. ഈ ​ചി​ത്ര​ത്തി​നൊ​പ്പം ഞാ​ന്‍ മു​ഖ്യ​ധാ​ര​യി​ലേ​ക്കെ​ത്തി. അ​തും കോ​മ​ഡി​യു​മാ​യി. ക്വീ​ന്‍, ഡ​ട്ടോ സി​നി​മ​ക​ളി​ൽ കു​റ​ച്ചു​കൂ​ടി ശ​ക്ത​മാ​യി ഹാ​സ്യം ചെ​യ്തു. ഇ​തോ​ടെ ശ്രീ​ദേ​വി ജി​ക്കു ശേ​ഷം കോ​മ​ഡി ചെ​യ്യു​ന്ന ഒ​രേ​യൊ​രു നാ​യി​ക​യാ​യി ഞാ​ന്‍ മാ​റി.’–​ക​ങ്ക​ണ കു​റി​ച്ചു.

ലോ​ക​ത്തി​ല്‍ ത​ന്നേ​ക്കാ​ള്‍ ക​ഴി​വു​റ്റ മ​റ്റൊ​രു ന​ടി​യി​ല്ലെ​ന്ന് താ​രം പ​റ​ഞ്ഞ​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. അ​ന്ന് ഹോ​ളി​വു​ഡ് ന​ടി മെ​റി​ൽ സ്ട്രീ​പ്പു​മാ​യി​ട്ടാ​യി​രു​ന്നു ന​ടി​യു​ടെ താ​ര​ത​മ്യ​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം ത​നു വെ​ഡ്‌​സ് മ​നു​വി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ത​പ്സി​യും ആ​ലി​യാ​യും പോ​സ്റ്റ് ചെ​ത​പ്പോ​ൾ ത​ന്നെ ടാ​ഗ് ചെ​യ്യ​ത്ത​തി​നെ​തി​രേ ക​ങ്ക​ണ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.