തെ​രു​വ് ബാ​ല​ന് ബി​സ്ക്ക​റ്റും പ​ണ​വും ന​ൽ​കി ജാ​ൻ​വി ക​പൂ​ർ
Friday, November 1, 2019 9:04 AM IST
സ​ഹാ​യ​ത്തി​നാ​യി കൈ​നീ​ട്ടി​യ തെ​രു​വ് ബാ​ല​ന് ബി​സ്ക്ക​റ്റും പ​ണം​വും ന​ൽ​കി ജാ​ൻ​വി ക​പൂ​ർ. ബ്യൂ​ട്ടി​പാ​ർ​ല​റി​ലേ​ക്ക് കാ​റി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് താ​ര​ത്തി​ന്‍റെ മു​ൻ​പി​ൽ സ​ഹാ​യ​ത്തി​നാ​യി തെ​രു​വ് ബാ​ല​ൻ കൈ​നീ​ട്ടി​യ​ത്.

കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന ജാ​ൻ​വി കാ​റി​നു​ള്ളി​ൽ നി​ന്നും ബി​സ്ക്ക​റ്റ് എ​ടു​ത്ത് കു​ട്ടി​ക്ക് ന​ൽ​കി. പി​ന്നീ​ട് ജാ​ൻ​വി കു​ട്ടി​ക്ക് പ​ണ​വും ന​ൽ​കി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ജാ​ൻ​വി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.