ഇ​ഷ്‌​ക് ഹി​ന്ദി​യി​ലേ​ക്ക്
Thursday, February 13, 2020 10:43 AM IST
ഷെ​യ്ന്‍ നി​ഗം നാ​യ​ക​നാ​യ ഇ​ഷ്‌​ക് ഹി​ന്ദി​യി​ലേ​ക്ക്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​റും തി​ര​ക്ക​ഥാ​കൃ​ത്ത് ര​തീ​ഷ് ര​വി​യും നീ​ര​ജ് പാ​ണ്ഡെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഏ​പ്രി​ലി​ല്‍ ആ​രം​ഭി​ക്കും. ഹി​ന്ദി റീ​മേ​ക്കി​ല്‍ അ​ഭി​ന​യി​ക്കു​ന്ന താ​ര​ങ്ങ​ള്‍ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

മ​ല​യാ​ള​ത്തി​ല്‍ ഏ​റെ പ്ര​ശം​സ നേ​ടി​യ ഇ​ഷ്‌​കി​ല്‍ ആ​ന്‍ ശീ​ത​ള്‍ ആ​യി​രു​ന്നു നാ​യി​ക. ഷൈ​ന്‍ ടോം ​ചാ​ക്കോ, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.