ഗ​ല്ലി ബോ​യി ഓ​സ്ക​റി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗീ​ക എ​ൻ​ട്രി
Sunday, September 22, 2019 10:18 AM IST
സോ​യ അ​ക്ത​ർ സം​വി​ധാ​നം ചെ​യ്ത ഗ​ല്ലി ബോ​യി ഓ​സ്കാ​റി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഒൗ​ദ്യോ​ഗി​ക എ​ൻ​ട്രി. ര​ണ്‍​വീ​ർ സിം​ഗ്, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

മി​ക​ച്ച വി​ദേ​ശ​ഭാ​ഷ ചി​ത്ര​ത്തി​നാ​യാ​ണ് സി​നി​മ മ​ത്സ​രി​ക്കു​ന്ന​ത്. മു​റാ​ദ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ര​ണ്‍​വീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ജ​യ് റാ​സ്, ക​ൽ​കി ക്ലേ​ക, സി​ദ്ധാ​ർ​ഥ് ച​തു​ർ​വേ​ദി, വി​ജ​യ് ശ​ർ​മ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ന്ധാ​ദു​ൻ, ആ​ർ​ട്ടി​ക്കി​ൾ 15, ഓ​ള്, വ​ട​ചെ​ന്നൈ എ​ന്നീ സി​നി​മ​ക​ളെ പി​ന്ത​ള്ളി​യാ​ണ് സി​നി​മ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.