എ​സ്ര​യു​ടെ ഹി​ന്ദി റീ​മേ​ക്ക്; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Wednesday, July 24, 2019 10:54 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ എ​സ്ര​യു​ടെ ഹി​ന്ദി റി​മേ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ഇ​മ്രാ​ൻ ഹ​ഷ്മി​യാ​ണ് സി​നി​മ​യി​ൽ നാ​യ​ക​ൻ. എ​സ്ര സം​വി​ധാ​നം ചെ​യ്ത ജ​യകൃ​ഷ്ണൻ ത​ന്നെ​യാ​ണ് ഹി​ന്ദി റീ​മേ​ക്ക് ഒ​രു​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മും​ബൈ, മൗ​റീ​ഷ്യ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​നി​മ ലൊ​ക്കേ​ഷ​നു​ക​ൾ. ഭൂ​ഷ​ണ്‍ കു​മാ​ർ, കു​മാ​ർ മ​ങ്ക​ത് പ​ഥ​ക്, കൃ​ഷ​ൻ കു​മാ​ർ, അ​ഭി​ഷേ​ക് പ​ഥ​ക് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.