സോ​യാ​ഫാ​ക്ട​റി​ന് സം​ഭ​വി​ച്ച​തെ​ന്ത്? ദു​ൽ​ഖർ പ​റ​യു​ന്നു
Monday, November 11, 2019 6:02 PM IST
ദു​ൽഖ​ർ​ സ​ൽ​മാ​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മെ​ന്ന നി​ല​യി​ൽ സോ​യാ ​ഫാ​ക്ട​ർ ഏ​റെ വാ​ർ​ത്താ​പ്ര​ധാ​ന്യം നേ​ടി​യിരു​ന്നു. ചി​ത്രം റീ​ലി​സ് ചെ​യ്ത​പ്പോ​ഴാ​ക​ട്ടെ എ​ല്ലാ​വ​രും ന​ല്ല അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞു. പ​ക്ഷേ ബോ​ക്സോ​ഫീ​സി​ൽ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കാ​ൻ സോ​യാ​ഫാ​ക്ട​റി​ന് ക​ഴി​ഞ്ഞി​ല്ല.

മാ​ർ​ക്ക​റ്റിം​ഗി​ന്‍റെയും ടൈ​മിം​ഗി​ന്‍റെ​യും പ്ര​ശ്ന​മാ​ണ് ചി​ത്ര​ത്തെ ബാ​ധി​ച്ച​തെ​ന്ന് ദു​ൽഖർ പ​റ​യു​ന്നു. "ന​ല്ല അ​ഭി​പ്രാ​യ​മു​ണ്ടാ​യി​ട്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി​ല്ല. വ​ലി​യ സി​നി​മ​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു റി​ലീ​സ്. അ​ധി​കം സ്ക്രീ​ൻ കി​ട്ടി​യി​ല്ല. എ​നി​ക്ക് എ​ന്‍റെ ജോ​ലി​യ​ല്ലേ ചെ​യ്യാ​ൻ ക​ഴി​യൂ. അ​തി​പ്പോ​ൾ മ​ല​യാ​ള​മാ​ണെ​ങ്കിലും ഹി​ന്ദി​യാ​ണെ​ങ്കിലും എ​ന്‍റെ ഭാ​ഗം 120 ശ​ത​മാ​ന​വും ഭം​ഗി​യാ​യി ചെ​യ്തി​രി​ക്കും. ബാ​ക്കി​യൊ​ന്നും ന​മ്മു​ടെ കൈ​യി​ല​ല്ല..'- ദു​ൽഖർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.