ദീ​പി​ക വീ​ണു, ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക
Thursday, May 16, 2019 1:03 PM IST
ജി​മ്മി​ൽ പു​ഷ് അ​പ്പ് എ​ടു​ക്കു​ന്ന​തി​നി​ടെ​ ബോ​ളി​വു​ഡ് ന​ടി ദീ​പി​ക വീ​ണ​ത് ആ​രാ​ധ​ക​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി. ദീ​പി​ക ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ജി​മ്മി​ൽ പു​ഷ​പ്പ് എ​ടു​ക്കു​ന്ന​തി​നി​ടെ ത​റ​യി​ൽ വീ​ണു പോ​യെ​ന്നും പി​ന്നെ കൈ ​കു​ത്തി മാ​ത്ര​മാ​ണ് എ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​നോ​ടൊ​പ്പം കു​റി​ച്ചു.

വീ​ഴ്ച​യി​ൽ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഈ ​വീ​ഴ്ച കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ൽ താ​ര​ത്തി​ന്‍റെ വ​ര​വി​നെ ബാ​ധി​ക്കു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷ​ത്തെ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​ണ് ദീ​പി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.