ദീപികയ്ക്കും പ്രിയങ്കയ്ക്കും ഫേ​ക്ക് ഫോ​ളോ​വേ​ഴ്സ് ഏ​റെ
Tuesday, August 13, 2019 11:49 AM IST
ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നും പ്രി​യ​ങ്ക ചോ​പ്ര​യ്ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫേ​ക്ക്ഫോ​ളോ​വേ​ഴ്സേ​റെ. 48% ഫേ​ക്ക് ഫോ​ളോ​വേ​ര്‍​സാ​ണ് ദീ​പി​ക​യ്ക്കു​ള​ള​ത്. പ്രി​യ​ങ്ക​യ്ക്ക് 46% ഫേ​ക്ക് ഫോ​ളോ​വേ​ഴ്സാ​ണു​ള​ള​ത്.

58% ഫേ​ക്ക് ഫോ​ളോ​വേ​ഴ്സു​ള്ള ടോ​ക്ക് ഷോ ​അ​വ​താ​ര​ക എ​ല​ന്‍ ഡി​ജെ​നെ​റ​സ് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ണ്ട​ന്പററി മ്യൂ​സി​ക് പെ​ര്‍​ഫോ​മ​ന്‍​സാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.