പി​എം ന​രേ​ന്ദ്ര​മോ​ദി തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Friday, May 3, 2019 2:33 PM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന പി​എം ന​രേ​ന്ദ്ര​മോ​ദി​ റിലീസിനൊരുങ്ങുന്നു. മേ​യ് 24ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഏ​പ്രി​ൽ 11ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട മാ​റ്റി​വ​പ്പി​ച്ചി​രു​ന്നു. ഇ​ല​ക്ഷ​ൻ ക​ഴി​യു​ന്ന​ത് വ​രെ സി​നി​മ റി​ലീ​സ് ചെ​യ്യ​രു​തെ​ന്ന് ഉ​ത്ത​ര​വു​മു​ണ്ടാ​യി​രു​ന്നു. മേ​യ് 23ന് ​വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ​യു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി​യാ​യി എ​ത്തു​ന്ന​ത്. ഒ​മ​ങ് കു​മാ​റാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.