ആരാണ് നായിക; സൊനാക്ഷിയും പരിണീതിയും തർക്കത്തിൽ
Friday, April 5, 2019 10:08 AM IST
അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന ഭു​ജ്: ദ ​പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ് സൊ​നാ​ക്ഷി സി​ൻ​ഹ​യും പ​രി​ണീ​തി ചോ​പ്ര​യും. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ നാ​യി​ക താ​നാ​ണെ​ന്ന് സൊ​നാ​ക്ഷി സി​ൻ​ഹ പ​റ​ഞ്ഞ​ത് ഇ​പ്പോ​ൾ പ്ര​ശ്ന​മാ​യി​രി​ക്കു​ക​യാ​ണ്. പ​രി​ണീ​തി ചോ​പ്ര​യാ​ണ് ഇ​തേ​പ്പ​റ്റി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ​ട് പ​രാ​തി ഉ​ന്ന‍​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ൾ​ക്കു ര​ണ്ടു പേ​ർ​ക്കും ചി​ത്ര​ത്തി​ൽ തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​പ്പോ​ൾ ഒ​രാ​ൾ മാ​ത്ര​മെ​ങ്ങ​നെ നാ​യി​ക​യാ​കും എ​ന്നാ​ണ് പ​രി​ണീ​തി ചോ​ദി​ക്കു​ന്ന​ത്. സൊനാ​ക്ഷി മാ​ത്ര​മാ​ണ് നാ​യി​ക​യെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ​രി​ണീ​തി​യു​ടെ ചോ​ദ്യം.

ഒ​രു സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ സൊ​നാ​ക്ഷി സി​ൻ​ഹ​യ്ക്ക്. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഏ​ജ​ന്‍റാ​യി പ​രി​ണീ​തി ചോ​പ്ര അ​ഭി​ന​യി​ക്കു​ന്നു. എ​ന്താ​യാ​ലും പ്ര​ശ്നം വ​ഷ​ളാ​യി ഇ​രു​വ​രും ചി​ത്ര​ത്തി​ൽ ഇ​നി ഒ​ന്നി​ച്ച​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഭ​യ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.